0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 551

ഡോണ്ട് ഗോ ടൂ ഹൈ...

ഞാൻ : ശെരി .. ഓക്കേ....

റൂഹി : ?

ഞാൻ ത്രോട്ടിൽ കൊടുത്ത് വണ്ടി ഫ്രണ്ട് ചെറുതായി ലിഫ്റ്റ് ആയി എടുത്ത് അടിച്ച് അങ് വിട്ടു.... ഫൂ.....

റൂഹി : പാഗൽ മത്ത് കർ യെ സബ് ( ഇങ്ങനെ ഒന്നും ചെയ്യല്ലേ പ്രാന്താ )

സ്പിൻ കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയതും അച്ചു അങ്ങോട്ട് വന്നു....

അച്ചു : എന്തായി...

ഞാൻ : മുള്ളിച്ച്

അച്ചു : അതാണ് ?

പെടിച്ചതിൻ്റെ ഒരു ഹാങ് ഓവർ ഉണ്ട് ചേച്ചിക്ക്....

റൂഹി : യെ ചൂത്തിയ മേരേക്കോ മാർനെക്കോ ട്രൈ കിയാ ( ഈ പൊട്ടൻ എന്നെ കൊല്ലാൻ നോക്കി ) ????

ഞാൻ : ???

അച്ചു : ??? ഹി ലവ്സ്സ് ടു ഡൂ ദാറ്റ്... ആ പിന്നെ സൂസി വിളിച്ചിരുന്നു നിൻ്റെ ഫോണിൽ

ഞാൻ : എന്താണോ

അച്ചു : ഞാൻ എടുത്തില്ല

അമർ : എവിടെ പോയത്...

ഞാൻ : വെറുതെ ഒന്ന് കറങ്ങാൻ ....

അമർ : ശെരി...

ഞാൻ : അതെ ഞാൻ നാളെ ഇവൾടെ കൂടെ പോവും

അമർ : റെമോ പറഞ്ഞു

ഞാൻ : ആണോ ...

അമർ : ശെരി എന്ന് വരും ...

ഞാൻ : മറ്റന്നാ അല്ലെങ്കിൽ അതിൻ്റെ അടുത്ത ദിവസം ...

അമർ : ശെരി....

? ( ജൂസ് കോളിംഗ്)

ഞാൻ അത് കട്ട് ചെയ്ത് വിട്ടു ....

വീണ്ടും വീണ്ടും കോൾ വന്നോണ്ട് ഇരുന്നു...

ഞാൻ ?: ഹലോ

സൂസി : എന്താ എടുക്കാം ഇത്ര മടി

ഞാൻ : എന്താ കാര്യം

സൂസി : അവള് വന്നിട്ടുണ്ടോ

ഞാൻ : ആര്

സൂസി ; കളിക്കല്ലേ നീ

ഞാൻ : എന്താ നിൻ്റെ കുഴപ്പം ...

സൂസി : എന്താ രണ്ട് ദിവസം വരാഞ്ഞത് ....

ഞാൻ മൈക്ക് മ്യൂട്ട് ആക്കി ...

ഞാൻ : ☺️ റൂ ജസ്റ്റ്

💬 Comments

View all comments