Chapter Title : വധു is a ദേവത 33 [Doli]
ഇവനും ആയിട്ട് ഇത്ര ഒട്ടാൻ കാരണം
നന്ദൻ : നിനക്കും തോന്നിയോ എന്തോ ഉള്ള പോലെ...
സൂര്യ ; പൊക്കാ.... സമയം ആവട്ടെ...
ഞാൻ : മേ ചലാ ലു ഓർ ( ഞാൻ എടുക്കട്ടെ അതോ)
റൂഹി : മേ മേ... ഐ വാസ് ലൈക്ക് ഹോ മാൻ വെൻ കാൻ ഐ റൈഡ് ദിസ് വൺ...
ഞാൻ : ഫൈൻ ലെറ്റ്സ് ഗോ... ദാ പോയിട്ട് വരാം
അച്ചു : ഹാ ?
ഞാൻ ; അരെ സുൻ ദ്യാൻ സ്സെ സ്യാദാ സ്പീഡ് മത്ത്,( അതെ ശ്രദ്ധിച്ച് ആത്തികം സ്പീഡ്)
റൂഹി : വാട്ട് യു ടീച്ചിങ് മി ഹൗ ടു ഡ്രൈവ്
ഞാൻ : ഓക്കേ ഗോ....
അവള് അച്ചുവിൻ്റെ നേരെ നോക്കി തല ആട്ടി വണ്ടി എടുത്തു ... വണ്ടി ചാടി ഓഫ് ആയി
ഞാൻ : ? ?
റൂഹി : ഡോണ്ട് സ്മൈൽ.... ?
ഞാൻ : സോറി
അവൾ വണ്ടി സ്റ്റാർട്ട് ചെയ്ത്. പതിയെ ഉരുട്ടി....
ഞാൻ : ബ്രോ
റൂഹി : ഹാ ഹാ
ഞാൻ : കാൻ ഐ വാക്ക് സോ ഐ കാൻ ഗോ മച്ച് ഫാസ്റ്റ്ർ ??
റൂഹി : തു ട്രോൾ മത്ത് കർ തോടാ സാ റൺ അപ്പ് ചായിയെ ( നീ ട്രോൾ ചെയ്യാതെ കുറച്ച് റൺ അപ്പ് ഒക്കെ വേണം )
ഞാൻ : ഹൗ മെനി കിലോമീറ്റർസ്സ്
റൂഹി : ലിൽ ബിറ്റ് മോർ
ഞാൻ : ടിൽ പഞ്ചാബ് ഈസ് ദാറ്റ് ഓക്കേ
റൂഹി : ഷട്ട് അപ്പ് ?
ഞാൻ : സ്റ്റോപ്പ്
റൂഹി : ക്യാ ഹുവ ( എന്ത് പറ്റി)
ഞാൻ : അരെ റുക്ക് ( നിർത്ത്)
അവള് വണ്ടി നിർത്തിയതും ഞാൻ അവളെ മാറാൻ പറഞ്ഞ് മുന്നിൽ കേറി ...
ഞാൻ : ആർ യു അഫ്രൈഡ് ഓഫ് സ്പീഡ്
റൂഹി : നോ ബട്ട്
💬 Comments
View all comments