Chapter Title : വധു is a ദേവത 33 [Doli]
റെമോ : എങ്ങോട്ട് പോവും
ഞാൻ : ട്രിവാൻഡ്രം പിന്നെ ടൂ ഡേയ്സ് കഴിഞ്ഞ് വീട്ടിൽ പോയിട്ട് ഓണത്തിന് പപ്പ അമ്മ അങ്കിൾ ആൻ്റി എല്ലാരും കൂടെ ഇങ്ങോട്ട് വരും ...
റെമോ : ആണോ
ഞാൻ : എസ്സ്
റെമോ : എങ്ങനെ ആണ് യാത്ര
ഞാൻ : ഒരു റോക്കറ്റ് പറഞ്ഞിട്ടുണ്ട് മസ്‌ക്ക് അണ്ണൻ സാധനം ഫുൾ ഓട്ടത്തിൽ ആണ് എന്നാ പറഞ്ഞത് നോക്കട്ടെ പറഞ്ഞു
റെമോ : ഹൈ ജോക്കോ
ഞാൻ : ഇഷ്ട്ടം ആയില്ലാ
റെമോ : ഇഷ്ട്ടം ആയില്ല ?
ഞാൻ : എടാ എൻ്റെ വണ്ടിയില് എന്തേ ....
റെമോ : അപ്പോ ഞങ്ങള്
ഞാൻ : നീ എന്തിനാ വരുന്നത്
റെമോ : ബ്രോ ബോറ് ബ്രോ
ഞാൻ : അതിനല്ലേ നിൻ്റെ ക്യാമുകിയെ കൊണ്ട് വരാൻ പറഞ്ഞത് ... നിനക്ക് ഒരു നേരം പോക്ക് ആവും...
റെമോ : എന്നാലും
ഞാൻ : പോടെ പോടെ
റെമോ : ?
ഞാൻ : വല്ലതും പറഞ്ഞോ
റെമോ : ഹേ ഇല്ല
⏩ ഫ്രഷ് ആയി വന്ന റൂഹി എൻ്റെ അടുത്ത് വന്നിരുന്നു ....
റൂഹി : ഓ വെയർ ഈസ് ദ ബൈക്
ഞാൻ : ഹാ കം കം ....
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു ...
ഷെഡ് തുറന്ന് കാണിച്ചു...
റൂഹി : ഹോയ് ഹോയ് ... വാ ...രെ ....വാ... ഹായ് ഹായ്...
അവള് വണ്ടിയുടെ ചോര ഊറ്റി കുടിച്ചു....
റൂഹി : ഗിവ് മി ദ കി... ലെറ്റ്സ്സ് ഗോ ഫോർ എ റൈഡ് ....
ഞാൻ : അച്ചു അച്ചു.....
അച്ചു : ഹാ വന്നൂ
അച്ചു : എന്ത്
ഞാൻ ; ഞങ്ങള് ഒന്ന് പുറത്തേക്ക് പോയിട്ട് വരാം ...
അച്ചു ; പോയിട്ട് വാ....
സൂര്യ നന്ദൻ ദൂരെ നിന്ന് ഇതൊക്കെ നോക്കി കാണുന്നുണ്ട്...
സൂര്യ : അളിയാ ഇവൻ ഈ കോഴി തെണ്ടി എന്താ
💬 Comments
View all comments