Chapter Title : വധു is a ദേവത 33 [Doli]
കോർത്ത് പിടിച്ച് എന്നെ നോക്കി...
ഞാൻ : നോ
സൂസി : ?
ഞാൻ : ഇനി ഞാൻ തരാം ...
സൂസി : താ
അവൾ മലന്ന് കിടന്നു...
ഞാൻ അവളെ ഇങ്ങനെ നോക്കി എന്നിട്ട് നെറ്റിയിൽ അമർത്തി ഉമ്മ വച്ചു
സൂസിയുടെ കണ്ണിൻ്റെ ഓരത്ത് നിന്ന് വെള്ളം ഒഴുകുന്നത് ഞാൻ കണ്ടു ...
പെട്ടെന്ന് ഡോർ തുറക്കുന്ന ഒച്ച കേട്ടു
ഞാൻ : അവൻ വന്നു വാ കഴിക്കാം എനിക്ക് നല്ല വിശപ്പ് ....
സൂസി : ഹോ ഗോഡ്....
ഞാൻ എണീറ്റ് വെളിയിലേക്ക് പോയി
" ചെ ഒന്ന് മൂടാക്കി കൊണ്ട് വന്നതാ എന്ത് ഫീൽ ആണ് തെണ്ടിക്ക്... ഫക്ക് ഒലിക്കാനും തുടങ്ങി " ഹാ ഇപ്പൊ എനിക്ക് ഒരു കാര്യം ഉറപ്പായി കർത്താവ് ഞങ്ങളുടെ വിധി സ്വർഗ്ഗത്തിൽ നിശ്ചയിച്ച് വച്ചിട്ടുണ്ട് ഇനി നീ അത് ഭൂമിയിൽ നടത്തിയാൽ മാത്രം മതി സൂസൻ " സൂസി സ്വയം പറഞ്ഞ് ചിരിച്ചു...
രണ്ട് മിനിറ്റ് കഴിഞ്ഞതും സൂസി അങ്ങോട്ട് വന്നു
ഞാൻ : നീ ഇത് എവിടെ പോയതാ ഡീ
സൂസി : ഞാൻ ഫ്രഷ് ആവാൻ പോയതാ
ഞാൻ : അതെ നീ വരുന്നോ വീട്ടിലേക്ക് ഞാൻ അവിടെ ബോർ അടിച്ച് ഇരിക്കുക ആണ്...
സൂസി : അർജ്ജു പോയാലോ
അർജുൻ : പിന്നെന്താ ഡൺ
ഞാൻ : വേഗം കഴിക്ക റൂ ബോർ അടിച്ച് ഇരിക്കുക ആയിരിക്കും ... അച്ചു ഉണ്ട് എന്നാലും
സൂസി ; നീ പോയില്ലെങ്കിൽ അവള് ചത്തൊന്നും പോവില്ല
ഞാൻ : നീ ഇത് കണ്ടോ ടാ ഇവൾക്ക് അവളോട് എന്താ ഇത്ര ചൊറി ചൊറി പുഴു
അർജുൻ : ?
ഞാൻ : ഡീ മരിയാതക്ക് കമ്പനി ആയിക്കോ അല്ലാതെ അവിടെ വന്ന് നിൻ്റെ മോന്ത ആട്ടുകല്ല് പോലെ എടുത്ത് കേറ്റി വക്കാൻ ആണെങ്കിൽ നീ വരണ്ട
സൂസി : ഞാൻ ഇല്ല നീ പോ
ഞാൻ : ശെരി പിന്നെ ഞാൻ ഇനി ഇങ്ങോട്ട് വരില്ല
💬 Comments
View all comments