Chapter Title : വധു is a ദേവത 33 [Doli]
കേട്ടോ
സൂസി : ശേ അയ്യയ്യോ വല്ലാത്ത ചെറുക്കൻ തന്നെ ഞാൻ വരാം അവളുടെ കാല് പിടിക്കണോ
ഞാൻ : വേണ്ട ?... പിന്നെ നിൻ്റെ തന്തയോട് പറ പൈസ അയക്കാൻ വണ്ടി ഒടനെ വരും പിന്നെ അതിൻ്റെ പേപ്പർ വീട്ടിൽ ഉണ്ട് നീ ഇന്ന് വരുമ്പോ ഞാൻ തരാം
സൂസി : അതൊക്കെ നീ വച്ചാ മതി വണ്ടി എടുക്കാൻ പോവുമ്പോ നീ തന്നെ കൊണ്ട് വാ
ഞാൻ : ഏയ് ഞാൻ കാണില്ല
സൂസി : കാണില്ലേ
ഞാൻ : അതെ ഞാൻ ചെന്നൈ പോവാ
സൂസി : എന്താ കാര്യം
ഞാൻ : റൂഹിക്ക് ഒരു ഷൂട്ട് ഉണ്ട് ?
അവൾ പ്ലേറ്റ് ടേബിളിൽ ഇട്ടു....അതെ ഇങ്ങോട്ട് നോക്ക്
ഞാൻ : ഉം
സൂസി : നോക്കാൻ
ഞാൻ : പറ
സൂസി : ഈ മൈരിന് വല്ല കുഴപ്പം ഉണ്ടോ
ഞാൻ : ആർക്ക്
സൂസി : പഞ്ചാബി ഗുംത്തക്ക്
ഞാൻ : ഇല്ല
സൂസി : അപ്പോ അവള് ഒറ്റക്ക് പോവും...
ഞാൻ : ഒരു ഉദവി
സൂസി : സൂ.... ദേ ഇന്ദ്ര എൻ്റെ വായില് നല്ല പോലെ വരും പറഞ്ഞേക്കാം...
ഞാൻ : ജക്കമ്മ ?
സൂസി : ഒരു ഉദവിയും വേണ്ട
ഞാൻ ; ഞാൻ പോവും
സൂസി ; എന്ത്
ഞാൻ : ഞാൻ പോവും ...
സൂസി : നീ പോവോ ?
ഞാൻ : പോവും
സൂസി : കാണാം ... ദേ അവളുടെ കൂടെ എങ്ങാനും പോയാ എലി വെഷം വച്ച് രണ്ടിനെയും കൊല്ലും ഞാൻ....
ഞാൻ : എടി പോണം കാര്യം ഉണ്ട്...
സൂസി : എന്ത് കാര്യം
ഞാൻ : അതൊക്കെ ഉണ്ട്
സൂസി : നമ്പർ
ഞാൻ : അല്ല
സൂസി : എന്താ
ഞാൻ : വീട്ടില് പോയിട്ട് പറയാം കാര്യം ഉണ്ട്...
അർജുൻ : ലെറ്റ് ഹിം ഈറ്റ് ടാ
സൂസി : ഷട്ട്
💬 Comments
View all comments