0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 563

അപ്പ് അർജ്ജു ...

ഞാൻ : ഡീ കഴിച്ചിട്ട് വാ എറങ്ങാം ...

⏩ ഞങ്ങള് രണ്ട് വണ്ടിയിൽ ആയിട്ട് വീട്ടിലേക്ക് പോയി....

ആർക്കും വലിയ അദിശയം ഒന്നും ഇല്ല എന്തൊക്കെ പറഞ്ഞാലും അവള് വരും എന്നത് എല്ലാർക്കും അറിയാം...

പിന്നെ റൂഹി സൂസി ആയിട്ടുള്ള പ്രശ്നം ഒരുവിധം സോൾവ് ചെയ്ത് എങ്ങനെ ഒക്കെയോ ഒരുവിധം കാര്യങ്ങള് പറഞ്ഞ് തീർത്തു ...

⏩ 18:23

സൂസി : ടാ ഇവിടെ വന്ന ഏതോ പറയാ പറഞ്ഞില്ലേ എന്താ അത്

അർജുൻ : ശെരി ആണ് അത് എന്താ

ഞാൻ : അത് ഒന്നുമില്ല അവള് ഇല്ലെ അമൃത

സൂസി : ഉം

ഞാൻ : ഞാൻ അവളെ അങ് ഒഴിവാക്കിയാലോ എന്ന് ആലോചിക്കുക ആണ്

സൂസി : എന്ത്

ഞാൻ : ഡിവോഴ്സ്

സൂസി : ?(??)

അർജുൻ : അതിൻ്റെ ആവശ്യം ഉണ്ടോ

സൂസി : അർജ്ജു വായും പൂട്ടി മിണ്ടാതെ ഇരുന്നോ ഇത് അവൻ്റെ ലൈഫ് ആണ്

ഞാൻ : നീ പറ ഞാൻ എന്ത് ചെയ്യണം ... ഒരു മിനിറ്റ് അമൃത അമൃത ഞാൻ ഒച്ച ഇട്ട് വിളിച്ചു

സൂസി : അവളെ എന്തിനാ ഇങ്ങോട്ട് വിളിക്കുന്നത്

ഞാൻ : നിക്ക് കാര്യം ഇല്ല വാ അമൃതാ ....

അമ്മു എൻ്റെ വിളി കേട്ട് വന്നു

ഞാൻ : ഹാ അമൃത ഒന്ന് ഇങ്ങോട്ട് വരോ

അമ്മു : പതുക്കെ നടന്ന് വന്നു

ഞാൻ : വേഗം വാ.... ഇവിടെ ഇരിക്ക് ഞാൻ അവളെ പിടിച്ച് അവിടെ ഇരുത്തി

നാല് ഭാഗത്ത് നിന്ന് വീട്ടിൽ ഉളളവർ അങ്ങോട്ട് വന്നു

ഞാൻ : സൂസി ഞാൻ എൻ്റെ മുൻ ഭാര്യ ആയാ അമൃത മാഡം ആയിട്ട് ഉള്ള ബന്ധം പിരിയാൻ പോവാ...

അമ്മു അൽഭുതത്തോടെ എന്നെ നോക്കി...

ഞാൻ : നീ പറ എന്താ നിൻ്റെ അഭിപ്രായം...

അമർ : ടാ നീ പിരിയുകയൊ എന്താ വച്ചാ ചെയ്യ് അത് വേറെ ഒരാളുടെ അഭിപ്രായം ചോദിക്കണ്ട

💬 Comments

View all comments