Chapter Title : വധു is a ദേവത 33 [Doli]
കാര്യം ഇല്ല
ഞാൻ : ഞാൻ ചോദിക്കട്ടെ അമറേ നീ അങ്ങോട്ട് മാറ്
ഞാൻ : പറ സൂസി.. എൻ്റെ ബെറ്റർ ഹാഫ് ... സോറി ? ഞാൻ വിചാരിച്ച എൻ്റെ ഫേക്ക് ബെറ്റർ ഹാഫ് ആയ എൻ്റെ എക്സ് വൈഫ് ആവാൻ പോവുന്ന അമൃതയെ ഞാൻ ഡിവോഴ്സ് ചെയ്യുന്നതിൽ നിൻ്റെ അഭിപ്രായം എന്താ ...
സൂസി : അത് ഞാൻ എന്ത് പറയാൻ ആണ് ടാ ... നിൻ്റെ ഫാമിലി മാറ്റർ അല്ലേ...
ഞാൻ : അതൊക്കെ വിട് ആണെങ്കിൽ എന്ത് ചെയ്യും അത് പറ ?
സൂസി : അത്...
അമ്മു കണ്ണ് തുടച്ച് തല താഴ്ത്തി ഇരുന്നു...
സൂസി : അത് പിന്നെ
ഞാൻ : പറ പേടിക്കുക ഒന്നും വേണ്ട ആരും ഒന്നും ചെയ്യില്ല
സൂസി : അത് ഞാൻ ആണെങ്കിൽ ഞാൻ ആദ്യം എൻ്റെ പാർട്ണറിനെ ട്രസ്റ്റ് ചെയ്യും ഞാൻ ഇങ്ങനെ ഒന്നും കേട്ടാ വിശ്വസിക്കില്ല ....
അമ്മു : ??
ഞാൻ : ഹായ് ഹായ് ഭാഗ്യം ചെയ്യണം അങ്ങനെ ഒരു ആളെ കിട്ടാൻ ചുമ്മാ... പറ അങ്ങനെ....
സൂസി : എന്നെ എൻ്റെ പാർട്ണർ ട്രസ്റ്റ് ചെയ്തില്ല എനിക്ക് ആവശ്യം ആയാ സമയത്ത് എന്നെ സപ്പോർട്ട് ചെയ്തില്ല എങ്കിൽ
ഞാൻ : എങ്കിൽ .. ബാക്കി പറ
സൂസി : പിന്നെ അവരും ആയി ജീവിച്ചിട്ട് എന്ത് കാര്യം നോ യൂസ്
സൂര്യ മുന്നിലേക്ക് വരാൻ തുടങ്ങി ... നന്ദൻ അവനെ പിടിച്ച് നിർത്തി....
ഞാൻ : അപ്പോ നീ ഇത് പറ ഞാനും മാടവും കൂടെ ഇനി വർക്ക് ആവോ ഞാൻ മാടത്തെ സ്വീകരിക്കണം എന്ന് ഇവിടെ ഒരുപാട് നിവേദനം വന്ന് കിടപ്പുണ്ട് അപ്പോ ഞാൻ എന്ത് ചെയ്യണം പറ
സൂസി : നീ നിൻ്റെ ഇഷ്ട്ടം പോലെ ചെയ്യ്
ഞാൻ : അങ്ങനെ പറയല്ലേ നീ എൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ നീ പറ എൻ്റെ ജീവിതം സ്മൂത്ത് ആയി നടക്കോ ഇനി ഞങ്ങള് ഒരുമിച്ച്
💬 Comments
View all comments