Chapter Title : വധു is a ദേവത 33 [Doli]
പോയാ...
സൂസി : അത് നീ നിൻ്റെ ഇഷ്ട്ടം പോലെ ചെയ്യ്
ഞാൻ : പറ ഡീ ?
സൂസി : ഇല്ല നീ പോവണ്ട എന്നെ ഞാൻ പറയൂ എന്തിനാ വിശ്വാസം ഇല്ലാത്തവരുടെ കൂടെ ജീവിക്കുന്നത്....
ഞാൻ : അതാണ് ... നീ എങ്ങാനും ഇവളെ ഞാൻ സ്വീകരിക്കണം എന്നാ പറഞ്ഞത് എങ്കിൽ കാല് മടക്കി ഒന്ന് തന്നേനേ ഞാൻ...?
ഞാൻ : അപ്പോ ഞാൻ മാടത്തെ സ്വീകരിക്കേണ്ട അല്ലേ
സൂസി : വേണ്ട നമ്മളെ സ്നേഹിക്കാത്തവരെ വെറുതെ എന്തിനാ പിടിച്ച് നിർത്തി അവരെ ബുദ്ധിമുട്ടിക്കുന്നത്... ( ? )
ഞാൻ : അതാണ്... എല്ലാരും കേട്ടല്ലോ ഇതാണ് എനിക്കും പറയാൻ ഉള്ളത് നോ ഹോപ്പ്....
അമ്മു : കണ്ണാ ഇങ്ങനെ ഒന്നും പറയല്ലേ ടാ പ്ളീസ്...
ഞാൻ : നീ എന്നെ കണ്ണാ കു.. ഒന്നും വിളിക്കണ്ട അതൊക്കെ കഴിഞ്ഞു... ഇപ്പൊ നിന്നെ സ്നേഹിക്കുന്ന പഴയ മണ്ടൻ ഇല്ല എന്ത് പഴയ മണ്ടൻ ഇല്ലാ .... ഇപ്പൊ ഭാര്യ മരിച്ച സങ്കടം കൊണ്ട് നടക്കുന്ന ഇന്ദ്രജിത്ത് രാമനാഥൻ മാത്രമേ ഉള്ളൂ ...
അമ്മു : ???
സൂര്യ : എടി എരി തീയിൽ എണ്ണ ഒഴിക്കുന്ന ശവമെ നിന്നെ ഞാൻ...
ഞാൻ : ഹേ... അവളെ തൊട്ടാ ബാക്കി ഞാൻ പറയില്ല പറഞ്ഞേക്കാം....
അച്ചുവും റൂഹിയും കൂടെ വീട്ടിലേക്ക് വന്നൂ...
ഞാൻ : ഹാ വന്നല്ലോ നിങ്ങള് ഇത് എവിടെ
അച്ചു : എന്തോ വാങ്ങാൻ ഉണ്ട് പറഞ്ഞു അപ്പോ പോയത്
റൂഹി : വൈ ആർ യു ഗായ്സ്സ് സോ സൈലൻ്റ്.. കുച്ച് ഹേ
ഞാൻ : അരേ കുച്ച് നയി ഹം ബസ്സ് ബാത്ത് കർറാ താ ( ഒന്നും ഇല്ല ഞങ്ങള് സംസാരിക്കുക ആയിരുന്നു )
സൂസിയുടെ ഉള്ളിലെ ചിരി എല്ലാവർക്കും കാണാം ...
സൂസി : അർജ്ജു വാ പോവാം
ഞാൻ : ഏയ് എങ്ങോട്ട് വാ വാ ഞാൻ പറയാം പറഞ്ഞ കാര്യം പറഞ്ഞില്ലല്ലോ
സൂസി : നാളെ
💬 Comments
View all comments