0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 569

പറയാം അല്ലെങ്കിൽ നീ ഫ്ലാറ്റിലേക്ക് വാ

ഞാൻ : അതൊന്നും പറ്റില്ല ഞാൻ നാളെ രാവിലെ പോവും നീ വാ...

സൂസി : വേണ്ട ഇന്ദ്ര നാളെ പറയാം അല്ലെങ്കിൽ ഫോണിൽ പറ...

ഞാൻ : നീ ഇങ്ങ് വാടി ഞാൻ അബ്ലെ വലിച്ച് കൊണ്ട് പോയി...

സൂര്യ അർജ്ജുനേ പിടിച്ച് വലിച്ചു...

സൂര്യ : എന്താ പ്ളാൻ

അർജുൻ : ടെക്സ്റ്റ് മീ

സൂര്യ : പൊക്കോ ?

ഞാൻ അവളെയും കൊണ്ട് മുകളിലേക്ക് പോയി...

ഞാൻ : ഇവൻ ഇത് എവിടെ പോയി...

സൂസി : ദേ വന്നു

ഞാൻ : വാടാ വന്നിരിക്ക്...

അർജുൻ : പറ പറ

ഞാൻ : അതെ നീ എന്നെ ഹെൽപ് ചെയ്യാൻ സൂസി

സൂസി : ഉറപ്പ് കാര്യം പറ

ഞാൻ : അതെ നാളെ ഞാൻ പോവുന്നില്ലെ

സൂസി : അതെ

ഞാൻ : എനിക്ക് ഒരു ചെറിയ തോന്നൽ ഇപ്പൊ

സൂസി : എന്ത് ?

ഞാൻ : അത്

സൂസി : പറ ടെൻഷൻ ആവുന്നു

ഞാൻ : അതെ എനിക്ക് റൂ

സൂസി : നിനക്ക് റൂ ?

ഞാൻ : ലൗസ്സ് ആണോ എന്ന്...

സൂസി : എന്ത്

ഞാൻ : അതെ ഡീ എനിക്ക് എന്തോ അവളിൽ ഉള്ള പോലെ ഒരു

സൂസി : ചുമ്മാ പറ്റിക്കാൻ അങ്ങനെ ഒന്നും

ഞാൻ : ഇതേ തന്നെ ആണ് ഞാൻ വിചാരിച്ചത് പക്ഷേ വീർ ഭായ് ഡേ കല്യാണത്തിന് പോയിട്ട് വന്ന് എനിക്ക് അവളെ ഭയങ്കര മിസ്സ് ചെയ്യാൻ തുടങ്ങി ആരോടെങ്കിലും പറയാൻ പറ്റോ ഈ സാധനം എൻ്റെ വാലിൽ തൂങ്ങി കിടക്കുക അല്ലേ അമൃത ....

സൂസി : എടാ ക്രഷ് ആയിരിക്കും ...

ഞാൻ : ഞാനും അങ്ങനെ ആണ് വിചാരിച്ചത് പക്ഷേ അല്ല എനിക്ക് ഇപ്പൊ അവളെ കാണാതെ ഇരിക്കാൻ പറ്റില്ല അങ്ങനെ ആയി...

സൂസി ഒടഞ്ഞ് ഊമ്പി ഇരിപ്പാണ്

ഞാൻ : അതെ നാളെ

💬 Comments

View all comments