Chapter Title : വധു is a ദേവത 33 [Doli]
ഞാൻ അവളുടെ കൂടെ പോയി ഒന്ന് സെറ്റ് ആക്കി എടുക്കും എന്നിട്ട് ഇവളെ ഒഴിവാക്കി അവളെ കെട്ടി നൈസ്സ് ആയിട്ട് കാനടക്ക് പോണം ഇപ്പൊ അതാണ് പ്ളാൻ....നീ എന്നെ ഹെൽപ് ചെയ്യോ അതോ നിൻ്റെ ബോയ് ഫ്രണ്ട് നിനക്ക് കിട്ടാത്ത കാരണം എന്നെയും
സൂസി : ?
ഞാൻ : സൂ പറ ടാ
സൂസി : ഹാ ഹാ ചെയ്യാം...
അർജുൻ : അതെ ഇന്ദ്ര ഇവ
സൂസി : അർജുൻ വാ നമ്മക്ക് ഇറങ്ങാം അവൾ അവനെ കൊണ്ട് പറഞ്ഞു
ഞാൻ : പോവ
സൂസി : അതെ....
ഞാൻ : വന്നിട്ട് കാണാം കേട്ടോ ടാ ... ?
സൂസി എന്നെ കെട്ടിപ്പിടിച്ചില്ല എന്നെ ചേർന്ന് മാത്രം നിന്നു...
സൂസി : ബൈ
ഞാൻ : ശെരി .. ബൈ ടാ... ?
അർജുൻ : ശെരി ....
താഴത്ത് അമ്മു കരച്ചിൽ ബോയ്സ് ഫുൾ ദേഷ്യത്തിൽ ആണ് ....
അപ്പോ ആണ് മുകളിൽ കാലൊച്ച കേട്ടത്
നോക്കിയപ്പോ സൂസി ഇറങ്ങി വരുന്നു പിന്നാലെ അർജുൻ...
സ്റ്റെപ് ഇറങ്ങിയ സൂസി വാ പൊത്തി കരഞ്ഞ് കൊണ്ട് വെളിയിലേക്ക് ഓടി ....
സൂര്യ : എന്താ
അർജുൻ : ?
സൂര്യ : ??
സൂര്യ : ടാ നായിൻ്റെ മോനേ നീ നമ്മക്ക് അടിക്കുന്നോ
ഞാൻ നടന്ന് താഴേക്ക് വന്നു
സൂര്യ എന്നെ നോക്കി ചിരിക്കുന്നു...
ഞാൻ : എന്ത് മൈരേ തല്ലണോ നിനക്ക് എന്നെ
സൂര്യ : സൂസി കറഞ്ഞൊണ്ട് പോയല്ലോ
ഞാൻ : അയ്ന്
സൂര്യ നീ എന്താ ചെയ്യുന്നത്
ഞാൻ : ഒരു ഉമ്മ തരട്ടെ നിനക്ക് ഫ്രഞ്ച് കിസ്സ്
സൂര്യ : പോടാ നീ ഈ കാണിക്കുന്നത് ശെരി അല്ല കേട്ടോ
ഞാൻ : പോടാ പൊട്ടെ എല്ലാം തെരിയും നീ മൂട് ...
ഞാൻ വെളിയിലേക്ക്. നടന്നു... പിന്നെ അർജ്ജുനേ വിളിക്കാൻ നിക്കണ്ട ഞാൻ തന്നെ പറയാം കാര്യം എന്താ എന്ന്...
സൂര്യ : പറ
ഞാൻ
💬 Comments
View all comments