0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 572

: അത് എന്താ വച്ചാ നമ്മടെ സൂസൻ ഇല്ലെ

സൂര്യ : ?

ഞാൻ : ഞാൻ അവളെ അങ് കെട്ടാൻ പോവാ....

സൂര്യ : പിന്നെ

ഞാൻ : സത്യം ടാ

സൂര്യ : ശെരി കെട്ടിക്കോ...

ഞാൻ : നീ വേണം മറ്റവളെ കൊണ്ട് പറഞ്ഞ് ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് വാങ്ങാൻ ....

സൂര്യ : എൻ്റെ പട്ടി വാങ്ങും എൻ്റെ പട്ടി വാങ്ങും ...

പെട്ടെന്ന് ആരോ എൻ്റെ തോളിൽ പിടിച്ച് വലിച്ചു

ശ്രീ : മനുഷ്യൻ ആയാ ഇത്തിരി മനസാക്ഷി വേണം ...

ഞാൻ : അത് ഇല്ല ശെരി അടുത്തത്

ശ്രീ : കുറച്ച് എങ്കിലും നാണം വേണം

ഞാൻ : നാണവും ഇല്ല മാനവും ഇല്ല ...

ശ്രീ : നീ ഇത്ര വലിയ ചെട്ടയാണ് എന്ന് ഞാൻ വിചാരിച്ചില്ല ഇവരൊക്കെ വാ തോരാതെ പറയും ഇന്ദ്രൻ മാസ്സ് സ്നേഹം കോപ്പ് അങ്ങനെ ഇങ്ങനെ എന്നൊക്കെ

ഞാൻ : ഞാൻ പറഞ്ഞോ അങ്ങനെ ഇല്ലല്ലോ ശെരി വേറെ പറ ?

ശ്രീ : ഒന്ന് പൊട്ടിക്കാൻ ആണ് തോന്നുന്നത്

ഞാൻ : പൊട്ടിക്ക് ഞാൻ ഒന്നും പറയില്ല തിരിച്ച് തല്ലില്ല കാരണം ഞാൻ ഇന്ന് ഒരുപാട് ഹാപ്പി ആണ്... കുറച്ച് കാലത്തിന് ശേഷം ആണ് ഇങ്ങനെ എനിക്ക് സന്തോഷം കിട്ടുന്നത് ....

ശ്രീ : അവളുടെ കരച്ചിൽ കണ്ടത് ആയിരിക്കും സന്തോഷം

ഞാൻ: അതെ ഞാൻ പറഞ്ഞോ കരയാൻ ഇല്ലല്ലോ .. എനിക്ക് വേണ്ടി ആരും കരയണ്ട

അമ്മു : അതെ എല്ലാം എൻ്റെ തെറ്റ് ആണ് നിന്നെ ഒരുപാട് സ്നേഹിക്കുന്നത് എൻ്റെ തെറ്റ് തന്നെ...

ഞാൻ : മതിയെടി നിൻ്റെ കമ്പരാമയണം പോ പോ....

അമ്മു : എന്താ നിനക്ക് വേണ്ടത് ഞാൻ ചത്താ നിനക്ക്.സന്തോഷം ആവോ

ഞാൻ : വിളിച്ചോണ്ട് പോടാ ഇതിനെ ...

അമ്മു എൻ്റെ മുന്നിലേക്ക് നടന്ന് വന്നു ...

അമ്മു : അത്ര വലിയ എന്ത് തെറ്റാ ഞാൻ ചെയ്തത് ...ശെരി ആണ്

💬 Comments

View all comments