0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 573

വലിയ തെറ്റ് തന്നെ നിനക്ക്.നല്ല വിഷമം ഉണ്ട് എന്ന് എനിക്ക് അറിയാം

ഞാൻ ; വെഷമമൊ ഹേ

അമ്മു ; ശെരി ആണ് എനിക്ക് ഒരു അവസരം കൂടെ തന്നൂടെ കണ്ണാ

ഞാൻ : നീ ആറ് മാസത്തിൽ ഒരിക്കൽ ഇങ്ങനെ എന്തേലും എൻ്റെ നെഞ്ചത്ത് കുത്തും പോലെ ചെയ്യും ഞാൻ അതും സഹിച്ച് അമ്മു ഉമ്മ ... മുത്തെ പൊന്നെ എന്നൊക്കെ പറഞ്ഞ് നിൻ്റെ മണം പിടിച്ച് നടക്കണം എന്നാണോ... നടക്കില്ല

അമ്മു : നീ ഇത്ര ദിവസം എനിക്ക് തന്ന പെയിൻ ഞാൻ നിന്നോട് ചെയ്തതിന് മതി ആവില്ലേ കണ്ണാ പ്ളീസ് ....

ഞാൻ : എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നും ഇല്ല ടാ ഇവിടെ വാ ടാ ഞാൻ അച്ചുവിൻ്റെ നേരെ കൈ കാട്ടി വിളിച്ചു...

ഞാൻ : ഇവൻ എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ കെട്ടിയ മൂഞ്ചും എന്ന്

അച്ചു : ?

ഞാൻ : നന്ദൻ പലവട്ടം പറഞ്ഞിട്ടുണ്ട് നിന്നെ മനസ്സിന് എടുത്ത് കളയാൻ ഇല്ലെന്ന് പറയാൻ പറ

നന്ദൻ : ?

ഞാൻ : എന്തിന് നിൻ്റെ പുന്നാര സൂര്യ പറഞ്ഞിട്ടുണ്ട് അവളെ ഓർത്ത് സമയം കളയാതെ വേറെ വല്ല പണിക്ക് പോവാൻ പറഞ്ഞിട്ടില്ലേ ടാ നീ ...

സൂര്യ : അത് പിന്നെ നിൻ്റെ സങ്കടം കാണുമ്പോ

ഞാൻ : അതാണ് നിൻ്റെ സങ്കടം യെസ് അപ്പോ നിനക്ക് അറിയാം ഇവള് എന്നെ ഊമ്പിച്ചിട്ടെ ഉള്ളൂ എന്ന് ....

ഞാൻ : വന്നല്ലോ ...ഇങ്ങ് വന്നെ

അമർ : എന്താ

ഞാൻ : നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യ്

അമർ: എന്താ

ഞാൻ : സത്യം പറയണം അമർ : എന്ത് സത്യം

ഞാൻ : ഇവള് കാരണം ഞാൻ സന്തോഷിച്ചിട്ടുള്ളത് ആണോ അതോ കരഞ്ഞിട്ടുള്ളത് ആണോ കൂടുതൽ

അമർ : എനിക്കൊന്നും അറിയില്ല ഞാൻ പോട്ടെ...

ഞാൻ : പറയാതെ പോവാൻ നോക്കിയ നിൻ്റെ പല്ലടിച്ച് ഞാൻ താഴെ ഇടും നിനക്ക് അറിയാം എല്ലാം പറ

💬 Comments

View all comments