Chapter Title : വധു is a ദേവത 33 [Doli]
അമർ : എല്ലാം സത്യം തന്നെ എന്ന് വച്ച് ഒരു പ്രാവശ്യം കൂടെ ...
ഞാൻ : നടക്കില്ല...
ഞാൻ : ഞാൻ അവസാനം ആയിട്ട് ഒന്ന് കൂടെ പറയാം അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് നിനക്ക് ഇഷ്ട്ടം പോലെ ചെയ്യാം എന്ന് സംശയം ഉള്ളവർക്ക് വിളിച്ച് ചോദിക്കാം ... സോ ഐ ഡോണ്ട് വാണ്ട് എനി ചീപ്പ് ഫക്കിങ് സെൻ്റിമെൻ്റൽ ട്രിക്ക്സ്സ്....
ഞാൻ : ഒരു സമാധാനവും ഇല്ലല്ലോ ദൈവമേ ഞാൻ മുന്നിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു (?? )
റൂഹി താഴേക്ക് ഇറങ്ങി വന്നു
റൂഹി : വാട്ട്സ് ഗോയിങ് ഓൺ ഗായ്സ്സ്
അച്ചു : നോ നത്തിങ് ?
അവൾ ഇറങ്ങി വന്നു
ഞാൻ : ഹാ ലെറ്റ്സ്സ് ഹാവ് സം സ്ട്രീറ്റ് ഫൂഡ് ലെറ്റ്സ്സ് ഗോ...?
⏩ ഇതേ സമയം ബീച്ചില് സൂസൻ
പൊട്ടിക്കരഞ്ഞ് പ്രാന്തിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ട് ഇരുന്നു
സൂസി : തെറ്റ് ഫുൾ തെറ്റി നോ
അർജുൻ : അളിയാ നീ കൂൾ ആവ്
സൂസി : നിനക്ക് അറിയില്ല അർജ്ജു ഐ കാണ്ട് ലൂസ് ഹിം .... ഞാൻ ഇത്രയും റിസ്ക് എടുത്ത് ഇത്ര വലിയ പ്ളാൻ ഇട്ട് എല്ലാം ചെയ്തത് അവനെ ഓൺ ചെയ്യാൻ വേണ്ടി മാത്രം ആണ് ...
അർജുൻ : ( ? ) എന്ത് ചെയ്യാൻ പറ്റും അവൻ്റെ മനസ്സിൽ ഇങ്ങനെ ഒന്ന് ആയത് നിൻ്റെ തെറ്റ് ആണോ
സൂസി : നോ നോ ഐ അങ്ങനെ പറയല്ലേ മുത്തെ എനിക്ക് അത് കേക്കുമ്പോ ഐ ഫീൽസ്സ് ലൈക് സൂസി കിൽ യോർ സെൽഫ് ....
അർജുൻ ; ആർ യു ലോസ്റ്റ് ...
സൂസി : ഇല്ല എന്തോ ഉണ്ട് ഐ കാണ്ട് ... സംതിങ് ഈസ് റോങ്....
അർജുൻ : എൻ്റെ കൈയ്യിൽ ഒരു ഐഡിയ ഉണ്ട്
സൂസി : എന്താ അത് ...
അർജുൻ ; നീ നിൻ്റെ ഇഷ്ട്ടം അവനോട് പറ...
സൂസി :
💬 Comments
View all comments