Chapter Title : വധു is a ദേവത 33 [Doli]
നോ നോ നോ ഹ് ഹം അങ്ങനെ പറഞ്ഞാ അവൻ എന്നെ ചീപ്പ് ആയി കാണും ....അത് വേണ്ട ആ പഞ്ചാബി സ്ലട്ടിനെ ഇപ്പൊ ഔട്ട് ആക്കണം..... തിങ്ക് തിങ്ക് കം ഓൺ സൂസൻ .... ഹാ ഫക്ക്....?????
അർജുൻ : ഹരിയെ വിളിച്ചാലോ നമ്മക്ക് .... ?
സൂസൻ : ? ? യെസ് താങ്ക്സ് ചക്കരെ കോൾ ഹിം ... അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ വിളിക്കാം ....
⏩ 20:23
അർജുൻ (ടെക്സ്റ്റ്) : ഹരി കമ്മിങ്.... ഇൻ 3 ഡേയ്സ്സ്....
⏩ അടുത്ത ദിവസം രാവിലെ ഞാനും റൂയും കൂടെ നൈസ്സ് ആയിട്ട് ഇറങ്ങി....
പിന്നെ രണ്ട് ദിവസം ട്രിവാൻഡ്രത്ത്. അവളുടെ ഷൂട്ട് ഒക്കെ കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോയി അവിടെ ആൻ്റി ഉണ്ട് ആൻ്റിയോട് സംസാരിച്ച് ...സ്കൂളിൽ പോയി അമ്മയെ കണ്ടു എക്സാം തിരക്കിൽ ആണ് അമ്മ ...
റൂഹിയും അമ്മയും ഒരുപാട് നേരം സംസാരിച്ചു....
പിന്നെ അവിടെ നിന്ന് ഇറങ്ങി നേരെ പപ്പയെ കാണാൻ ഓഫീസിൽ പോയി
പപ്പ : ഇത് ആണോ മറ്റെ കുട്ടി
ഞാൻ : അതെ... റൂ മീറ്റ് മൈ പപ്പ റാം നാഥ് ?
റൂഹി : ഹായ് അങ്കിൾ
പപ്പ : രാമനാഥൻ..... യോർ നെയിം രൂപ റൈറ്റ്
ഞാൻ : നോ സാർ റൂഹി സിങ്
പപ്പ : ഹാ ....
സൂസി: അങ്കിൾ വീ വെൻ്റ ഹോം വാട്ട് എ നൈസ് ഹൗസ് അങ്കിൾ...
പപ്പ : താങ്ക്സ് മോളു
ഞാൻ : നിങ്ങള് വരില്ലേ ഓണത്തിന്
പപ്പ : വരാം തറവാട്ടിൽ പോണം എന്നാലും പോവുന്ന വഴി വരാം ...
ഞാൻ : അമ്മ പറഞ്ഞു ... എന്തോ പൂജ ഉണ്ട് ദോഷം മാറാൻ എന്ന്
പപ്പ : എല്ലാം നിനക്ക് വേണ്ടി കൂടെ ആണ്...
ഞാൻ : ?
പപ്പ : പുചിക്കുക ഒന്നും വേണ്ട
ഞാൻ : കാർ വേണോ
പപ്പ : വേണ്ട ദാസൻ്റെ
💬 Comments
View all comments