0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 576

കാർ ഉണ്ടല്ലോ അല്ലെങ്കില് കോമ്പസ് എടുക്കാം

ഞാൻ.: അതെ പുതിയ വണ്ടി ആലോചിക്കാം?

പപ്പ : ?

ഞാൻ : പുച്ചിക്കുക ഒന്നും വേണ്ട ഞാൻ കാര്യം ആയിട്ട് ആണ് പറഞ്ഞത് ....എൻ്റെ ബഡ്ഡെ വരുന്നുണ്ട് വേണേൽ ഒരു വെലാർ എടുക്കാം

പപ്പ : അയ്യോ വേണ്ട

ഞാൻ : അതെ പപ്പ

പപ്പ : എന്താ

ഞാൻ : എനിക്ക് പഞ്ചാബിലെ ഒരു ടിക്കറ്റ് ഇട്ട് തരാമോ ?

പപ്പ : പോക്കോണം ....

ഞാൻ : ബൈ പപ്പ കാർ വേണ്ടല്ലോ

പപ്പ : വേണ്ട ടാ

ഞാൻ : ശെരി....

റൂഹി : ബൈ അങ്കിൾ സീ യു ...

പപ്പ : ബൈ രൂ

റൂഹി : റൂഹി

പപ്പ : ബൈ ബൈ ?

ഞങ്ങള് അവിടെ നിന്ന് തിരിച്ചു ... ഉച്ച ആയപ്പോ കൊച്ചി എത്തി....

ഞാൻ ഉള്ളിലേക്ക് പോയി ഡ്രസ്സ് മാറി ബെഡ്ഡിൽ കേറി കിടന്നു...

⏩ അർജുൻ (ടെക്സ്റ്റ്) : ഹരി വന്നിട്ട് പോയി ... വിളിച്ച് നോക്കി കിട്ടിയില്ല...

⏩ 17:23 സൂസിയുടെ ഫ്ളാറ്റ്

കോളിങ് ബെൽ കേട്ട് അവൾ വാതിൽ തുറന്നു...

ഞാൻ ; ഹായ്

സൂസി : ?

ഞാൻ : എന്താ ഒരു സങ്കടം പോലെ... കാർ വന്നോ

സൂസി : ഇല്ല ....

ഞാൻ : അതെ ഞാൻ ഇത് തരാൻ വന്നതാ

സൂസി : എന്താ ഇത്

ഞാൻ : ഇത് നിനക്ക് വാങ്ങിയത് ഡ്രസ്സ് ആണ് ഇട്ടിട്ട് നോക്ക്

സൂസി : താങ്ക്സ്

ഞാൻ : ഞാൻ ഇറങ്ങട്ടെ ടാ

സൂസി : ഇരിക്ക് ഇവിടെ ആരും ഇല്ല

ഞാൻ : അതാ സീൻ എൻ്റെ കൂടെ കണ്ട നീ പെഴച്ച് പോയി എന്ന് പറയും നോ റിസ്ക് ?

അത്ര നേരം പിടിച്ച് വച്ച് കരച്ചിൽ അവള് ഒറ്റടിക്ക് ഡാം പോലെ തുറന്ന് വിട്ടു....

ഞാൻ : ചുമ്മാ പറഞ്ഞത് ഡീ കരയണ്ട

സൂസി :

💬 Comments

View all comments