0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 577

നിൻ്റെ ഈ അവസ്ഥക്ക് ഞാൻ കൂടെ കാരണം ആണല്ലോ ടാ... നീ എന്നെ അങ് കൊല്ല് ടാ പ്ളീസ് എനിക്ക് ഗിൽട്ട് അടിച്ച് ജീവിക്കാൻ പറ്റില്ല ....

ഞാൻ : ഡീ പൊട്ടി മിണ്ടാതെ ഇരിക്ക് കരയല്ലേ ഞാൻ അവളുടെ കണ്ണ് തുടച്ചു ....

സൂസി : പ്ളീസ് പോവല്ലേ

ഞാൻ : ഏയ് കളിക്കല്ലെ പോണം റൂഹി എന്തോ ഷൂട്ട് ഉണ്ട് യൂട്യൂബിലേക്ക് എന്ന് പറഞ്ഞു... ഞാൻ പോയി ഒന്ന് ഹെൽപ് ചെയ്ത് ഒന്ന് സെറ്റ് ആക്കാൻ നോക്കട്ടെ... കേട്ടോ ബൈ ഉമ്മ ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ച് വെളിയിലേക്ക് ഇറങ്ങി...

സൂസി : പ്രാന്തിയെ പോലെ അവിടെ ഇരുന്നു ... കണ്ണിൽ നിന്ന് അവൾക്ക് വെള്ളത്തിന് പകരം ചോര വരുന്ന പോലെ തോന്നി ...

സൂസി : എല്ലാം പോയി ഞാൻ ഇത്ര കഷ്ടപ്പെട്ട് അവസാനം ഐ ആം ഫക്ക്ട് ഹാ അവൾ അലറി കരഞ്ഞു....

⏩ രണ്ട് ദിവസം കഴിഞ്ഞതും ഓണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി പത്ത് ദിവസം ആണല്ലോ പരിപാടി ....

റൂഹിയെ ഞാൻ മൊത്തത്തിൽ അച്ചുവിൻ്റെ തലക്ക് വച്ച് കെട്ടി....

ഓരോ ദിവസവും ഓരോ പായസം വച്ച് ഞാൻ എല്ലാർക്കും അങ് വിളമ്പി രണ്ട് പേർക്കുള്ള പായസം ഞാൻ സൂസിയുടെ ഫ്ളാറ്റിൽ കൊണ്ട് കൊടുത്തു അവരും ഹാപ്പി ....

ഉത്രാടം ദിവസം ഗംഭീരം ആക്കൻ ഞാൻ പ്ളാൻ ചെയ്തു....അമ്മയും പപ്പയും ഒക്കെ അന്നാ വരുന്നത് ....

എനിക്കും ഉണ്ട് സഹായികൾ ജാനു,.അച്ചു, സൂര്യ , റെമോ ഇവർ ആണ് എൻ്റെ സഹായികൾ പിന്നെ പടം പിടിക്കൽ ബൈ റൂഹി സിങ് ലൈറ്റ് ബോയ് നന്ദൻ ...

എല്ലാരെയും ഞെട്ടിക്കാൻ തന്നെ ഞങൾ തീരുമാനിച്ചു ....

ഹോം തീയേറ്ററിൽ പാട്ടും വച്ച് തുടങ്ങി അങ്ങോട്ട് പരിപാടികൾ ....

സാമ്പാർ രസം അവിയൽ ഇഞ്ചിപുലി മോര് ചോറ് പാലട പായസം വെള്ളം ഇത്രയും ആണ് ഐറ്റം പിന്നെ മെയിൻ സാധനം പപ്പടം ടം ടം ടടം....

ഇതിൽ സംഭവം എന്തെന്നാൽ പപടം വറക്കുമ്പോ ജാനുൻ്റെ

💬 Comments

View all comments