Chapter Title : വധു is a ദേവത 33 [Doli]
കൈ ചെറുതായി പൊള്ളി അതിൻ്റെ പിന്നാലെ നുന്നപ്പോ പരുപ്പ് കറി അടിപ്പിടിച്ചു ....
പതിനൊനൻ മണി ആയപ്പോ അടുക്കളയിലേക്ക് അമ്മയും ആൻ്റിയും കൂടെ വന്നു ...
അമ്മ : ആഹാ തകർത്ത് പണി ആണല്ലോ...
ഞാൻ : അമ്മ
ആൻ്റി: വച്ച് കൂട്ടാൻ പറ്റോ
ഞാൻ : അയ്യോ ഇല്ല ഞാൻ വേണേ ആനന്ദ് ഭവനിൽ നിന്ന് ഒരു ഊണ് പറയാം...
ആൻ്റി : അയ്യോ വേണ്ട ....
അമ്മ : പണി നടക്കട്ടെ അപ്പോ സൂക്ഷിച്ച് ചെയ്യ് കേട്ടോ മക്കളെ
അച്ചു : ശെരി ആൻ്റി .... നിങ്ങള് അവിടെ ഇരിക്ക്
അതെ വേഗം ഇറങ്ങണം വല്ലതും തിന്നാൻ കിട്ടോ
ഞാൻ : അയ്യോ ആരും നിർബന്ധിച്ചില്ല
പപ്പ : ഒരു സദ്യ ഉണ്ടാക്കി എന്നും പറഞ്ഞ് ജാട ഇടല്ലേ മോനെ
അമ്മ : ശെരി ശെരി സൂക്ഷിച്ച് കേട്ടോ ടാ നിന്നോട് ആണ് ആവേശം വേണ്ട അമ്മ റെമോനേ നോക്കി പറഞ്ഞു ....
റെമോ : ഏയ് ഇല്ല ഞാൻ കട്ടർ ആണ്
അമ്മ : കട്ടർ റബ്ബർ ഒക്കെ സൂക്ഷിച്ച് മതി കേട്ടോ അന്നത്തെ പോലെ കൈയ്യോ കാലോ മുറിച്ച് വന്ന നല്ലത് തരും പറഞ്ഞേക്കാം ...
ആൻ്റി: നീ വാടി അവര് ചെയ്യട്ടെ...
അങ്ങനെ ഒമ്പത് മണിക്ക് തുടങ്ങിയ സംഭവം പന്ത്രണ്ട് മുക്കാലായപ്പോ എല്ലാം തീർന്നു. ...
ജാനു റൂഹി രണ്ട് പേരും കൂടെ എല്ലാം കടത്തി ടേബിളിൽ കൊണ്ട് വച്ചു...
ഞാൻ ചോറ് കൊണ്ട് വന്നു
അച്ചു വാഴ ഇല ഇട്ടു...
സൂര്യ കറി വിളമ്പി
പപ്പ ഇഞ്ചി പുലി ഒന്ന് തൊട്ട് നക്കി
പപ്പ : ആഹാ സൂപ്പർ എരു പുളി മധുരം ഒക്കെ കറക്റ്റ്...
അമ്മ : ഇഞ്ചി പുളി സൂപ്പർ ആരാ കുക്ക്
ഞാൻ : വേറെ ആര് ഞാൻ തന്നെ ....
നന്ദൻ : വെല്ലം വാങ്ങി കൊണ്ട് വന്നത് ഞാൻ ആണ്
ഞാൻ : അയ്യോ വലിയ കാര്യമായി...
അച്ചു ചോറ് വിളമ്പി അവര്
💬 Comments
View all comments