Chapter Title : വധു is a ദേവത 33 [Doli]
കഴിക്കാൻ തുടങ്ങി
ഇടക്ക് ഞാൻ പഴം വേവിച്ചത് കൊണ്ട് കൊടുത്തു ....
അമ്മ : ആഹാ ഇത് ഉണ്ടോ
ഞാൻ : അമ്മക്ക് ഇഷ്ട്ടം അല്ലേ അതാ ഉണ്ടാക്കിയത്...
പപ്പ : എനിക്കും ഇഷ്ട്ടങ്ങൾ ഒക്കെ ഉണ്ട്
ഞാൻ : അത് രാത്രി അല്ലേ
ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാരും മുന്നിലേക്ക് വന്നു അവര് ഹാപ്പി ആണ് ...
ഞാൻ : അതെ എല്ലാരും ഫുഡ് മാർക്ക് ഇട്ടെ ....
അമ്മ : 85/100 ഞാൻ: ഓക്കേ
അങ്കിൾ : ഫുൾ ഫുൾ
അച്ചു : അത് സൂപ്പർ ??
പപ്പ : 10/100 സൂര്യ : അയ്യോ അത്ര വലിയ ഔദാര്യം ഞങ്ങൾക്ക് വേണ്ട
ഞാൻ : അത് തന്നെ
പപ്പ : സൂപ്പർ ??
അമർ : അതാണ്
ഞാൻ : തിന്നാൻ സമയം ആയപ്പോ വന്നു....
പപ്പ : ടാ നിനക്ക് ഇവരെ സഹായിച്ച് കൂടെ ...
അച്ചു : അവന് ഒൺലി ചാപ്പാട് അടി...
അമ്മ : പായസം സൂപ്പർ
ഞാൻ : കുറച്ച് കൂടെ വേണോ
അമ്മ : അയ്യോ വേണ്ട കുട്ടാ ഇനി കഴിച്ച ശെരി ആവില്ല....
ഞാൻ : ശെരി ...
പപ്പ : നമ്മക്ക് ഇറങ്ങാം
ഞാൻ : ഇറങ്ങാ...
#അമ്മു ശ്രീ അങ്ങോട്ട് വന്നൂ
അമ്മ : അതെ അടുത്ത ആഴ്‌ചക്ക് മുന്നേ വന്നേക്കണം കേട്ടോ ബഡ്ഡെ ആണ് അറിയാലോ
ഞാൻ : ഓ വരാം ഗിഫ്റ്റ് എന്താ ...
അമ്മ : അതൊക്കെ ഉണ്ട്
ഞാൻ : കൈ കൊണ്ട് സ്റ്റീയറിങ് തിരിക്കുന്ന പോലെ കാട്ടി
അമ്മ : അടി
ഞാൻ : പിന്നെ
അമ്മ : അതൊക്കെ ഉണ്ട്
ഞാൻ : പറ അമ്മ...പപ്പ എന്താ അത്
പപ്പ : പറയാ പിന്നെ .... ആവട്ടെ....
ഞാൻ : ശെരി ... എക്സ്പെൻസ്സിവ് ആണോ
പപ്പ : ഇന്ദ്രജിത്ത് ഈസ് ടൂ എക്സ്പെൻസ്സിവ് അങ്ങനെ ആണല്ലോ ...
അമ്മ : ശെരി മോനെ
💬 Comments
View all comments