0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 581

അപ്പോ എല്ലാർക്കും ഹാപ്പി ഓണം

പപ്പ : അയ്യോ അത് മറന്നല്ലോ കൃഷ്ണ

അമ്മ : ശെരി ആണ്

ഞാൻ : എന്ത്...

പപ്പ : ടാ വണ്ടിയിൽ കുറച്ച് കവർ ഉണ്ട് പോയി കൊണ്ട് വാ....

ഞാൻ പോയി അത് കൊണ്ട് വന്നു ഡ്രസ്സ് ആണ്...

പപ്പ എല്ലാവർക്കും ഓൺകോടി തന്നു

പപ്പ : അപ്പോ ഹാപ്പി ഓണം ...

അവര് പതിയെ ഇറങ്ങി

അമർ : മാമ ഇത് ഇവിടെ ഇട്ടിട്ട് വലുത് കൊണ്ട് പോ മാമ

ഞാൻ : അതൊന്നും വേണ്ട വണ്ടി എനിക്ക് വേണം

അമർ : അത് ചുമ്മാ നിക്കാ ഇവിടെ....

ഞാൻ : എനിക്ക് ആവശ്യം ഉണ്ട് നീ പോടാ

പപ്പ : ഇത് മതി പിന്നെ അതിൻ്റെ സർവ്വീസ് ആയി അത് കഴിഞ്ഞ് നേക്സ്റ്റ് വീക്ക് വന്നോണം ...

ഞാൻ : വരാം പപ്പ ....

പപ്പ : ശെരി...

അവര് പതുക്കെ തറവാട്ടിലേക്ക് യാത്ര തിരിച്ചു...

അച്ചു : അളിയാ പണി എടുത്തത് കൊണ്ട് നല്ല വിശപ്പ് ...

ഞാൻ : വാ എന്നാ കഴിക്കാം ...

റൂഹി : ?

ഞാൻ : മാഡം ആവോ ലെറ്റ്സ് ഹാവ് സദ്യ...

റൂഹി : ഇൻ്റെറസ്റ്റിങ് ചലോ

അമർ : നിലത്ത് ഇരിക്കാം ....

ഞാൻ : നീ പോയി എല കൊണ്ട് വാ...

നിങ്ങള് ഇരിക്ക് ഞാൻ വിളമ്പാം സൂര്യ വാ നമ്മക്ക് വിളമ്പാം

സൂര്യ : ദേ വന്നു...

അവരൊക്കെ ഇരുന്നു ഓരോന്ന് ആയിട്ട് ഞങ്ങള് വിളമ്പി തുടങ്ങി അമ്മുവിൻ്റെ അടുത്ത് എത്തിയതും ഞാൻ നന്ദനേ വിളിച്ച് കറി ഏൽപ്പിച്ചു

അമ്മു മുകളിലേക്ക് നോക്കി ഞാൻ ചെയ്തത് കണ്ടതും അവൾ എണീറ്റ് ഉള്ളിലേക്ക് പോയി...

സൂര്യ : ഡീ ഉണ്ടെ പോവല്ലേ അമ്മു ...

അമർ : ഈ മൈരൻ ഇന്നും സമാധാനം കൊടുക്കില്ല ...

ഞാൻ : ഞാൻ എന്ത് ചെയ്തു...

സൂര്യ : എല്ലാർക്കും കൊടുത്തിട്ട് അവൾക്ക് മാത്രം നീ അവനെ

💬 Comments

View all comments