0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 582

ഏൽപ്പിച്ച ...നീ കുറച്ച് കൂടുന്നുണ്ട് കേട്ടോ

ഞാൻ : ശെരി വരാൻ പറ

സൂര്യ : ?

നന്ദൻ : നീ തന്നെ പോ ഞങ്ങള് ആരും വരില്ല ...

ഞാൻ : റൂ പ്ളീസ്

റൂഹി : തൂ ഹർ ബാർ ഐസ. കർ റൂ റൂ റൂ ( നീ ഇപ്പോഴും ഇങ്ങനെ തന്നെ ചെയ്യ് )

റൂഹി എണീറ്റ് പോയി കുറച്ച് കഴിഞ്ഞതും അവളെയും കൊണ്ട് തിരിച്ച് വന്നൂ....

ഞാൻ : റൂഹി മാസ്

ഞാൻ തന്നെ എല്ലാം അവളുടെ ഇലയിൽ വിളമ്പി

അച്ചു : ടാ നിങ്ങളും ഇരിക്ക്

ഞാൻ : റൂഹിയുടെ അടുത്ത് പോയി ഇരുന്നു ... എൻ്റെ നേരെ എതിർ ആയിട്ട് അമ്മു ഇരിക്കുന്നുണ്ട് ഇടക്ക് ഞാൻ നോക്കിയപ്പോ അവള് കരയുന്നു ... ഞാൻ അത് കാണാത്ത പോലെ ഇരുന്നു ....

റൂഹി : ഓ പയസം ഈസ് റിയലി ഗുഡ്

ഞാൻ : പയസം അല്ല പായസം മിക്സ് ദാറ്റ് വിത്ത് പപ്പടം....

അവളത് പോലെ കഴിച്ചു

റൂഹി : ?? ഡൂഡ് സൂപ്പർ ....

ഞാൻ ; അതാണ്

ഫൂ അടി കഴിഞ്ഞ് ഞാൻ ഒരു ബാഗ് എടുത്ത് വെളിയിലേക്ക് ഇറങ്ങി

അമർ : എങ്ങോട്ടാ

ഞാൻ ; അരവിന്ദേട്ടന് കൊടുക്കാൻ ...

അമർ : ഉം ... പോയിട്ട് വാ ഞാൻ വരണോ....

ഞാൻ : വേണ്ട...

അമർ : ശെരി...

ഞാൻ അതും ആയി അറിയാലോ അങ്ങോട്ട് തന്നെ പോയി

അർജുൻ : എവിടെ ആയിരുന്നു മാൻ ഇവിടെ മനുഷ്യൻ വിശന്ന് വയറ് ബേൺ ആയി സ്മെൽ വന്ന് തുടങ്ങി...

സൂസി : വന്നോ ചക്കര

ഞാൻ : വാ കഴിക്ക് ...

സൂസി : നീ ആണ് കുക്ക്

ഞാൻ : അല്ല എല്ലാരും കൂടെ ഉണ്ടാക്കി...

അവരും കഴിച്ച് നല്ല റിപ്പോർട്ട് ആണ് ....

⏩ അങ്ങനെ ഓണം ദേ വന്നു ദാ പോയി .....

ഒരു ദിവസം 15:23

റൂഹി

💬 Comments

View all comments