0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 583

: ഐ വിൽ ഗോ. ടുമാറോ ആൻഡ് ഐ വിൽ മിസ്സ് യു ഗായ്സ്സ്....

ഞാൻ : അത്രക്ക് സങ്കടം ആണെങ്കിൽ ഡോണ്ട് ഗോ

റൂഹി : ക്യാ

ഞാൻ : ഡോണ്ട് ഗോ

റൂഹി : നോ ബട്ട് ഐ പാക്ക് വീരേ ഉസ്ക്കി ബീവി വി ഓൾ വിൽ കം ഓൺ ന്യു ഇയർ

ഞാൻ : പക്കാ

റൂഹി : ഹാ ...

ഞാൻ : ഓക്കേ...

അങ്ങനെ അടുത്ത ദിവസം റൂഹി പോയി...അവളെ യാത്ര ആക്കാൻ ഞാനും അച്ചുവും കൂടെ പോയി ...

വൈകുന്നേരം സൂസിയുടെ കോൾ വന്നൂ ഞാൻ എടുത്തില്ല വീണ്ടും വീണ്ടും കോൾ വന്നൂ

അവസാനം വീട്ടിലേക്ക് വന്നൂ...

ഇപ്പൊ പിന്നെ ആരെയും ശ്രദ്ധയും ഇല്ല ആരും അവളെയും ശ്രദ്ധിക്കാൻ നിക്കില്ല കേറി വരും പോവും എല്ലാം തോന്നുന്ന പോലെ ആണ്... അത് പോലെ അവൾ കേറി വന്നു....

മൃക്യുടെ വാതിൽ തുറന്ന അവൾ എന്നെ നോക്കി

ഞാൻ തിരിച്ചും ഞാൻ : ?

സൂസി : ചോദിച്ചത് കേട്ടില്ലേ

ഞാൻ : എന്താ

സൂസി : അപ്പോ കേട്ടില്ല ഫോൺ എന്താ എടുക്കാത്തത്

ഞാൻ ; ദയവ് ചെയ്ത് എന്നെ വെറുതെ വിട് ഞാൻ ലോസ്റ്റ് ആണ് ഞാൻ കുറച്ച് ഒറ്റക്ക് ഇരിക്കട്ടെ

സൂസി : എന്താ എൻ്റെ മോന് കുഴപ്പം പറ നമ്മക്ക് ഡീൽ ആക്കാം

ഞാൻ : ഒന്നും വേണ്ട നീ പോ

സൂസി : ഞാൻ പോണം അതാണോ

ഞാൻ : അതൊന്നും അല്ല

സൂസി : പിന്നെ

ഞാൻ ; എടി ഞാൻ ഇല്ലെ റൂ ഇല്ലെ അവളെ പ്രോപോസ് ചെയ്തു അറിയാതെ

സൂസി : ?? എന്നിട്ട്

ഞാൻ : അവള് അത് റിജെക്റ്റ് ചെയ്തടി

സൂസി : എന്താന്ന്

ഞാൻ : അവള് പറഞ്ഞു ഒരു രണ്ടാം കെട്ട് കാരൻ അവൾക്ക് വേണ്ട എന്ന് പിന്നെ അവള് ഫ്രണ്ട് ആയിട്ട് ആണ് എന്നെ കണ്ടത് എന്ന് ...

സൂസി :

💬 Comments

View all comments