0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 584

??

ഞാൻ : നീ ചിരിക്കാ

സൂസി : അല്ല എന്നിട്ട്

ഞാൻ : എടി അവള് പറയാ എൻ്റെ സ്റ്റോറി ഒക്കെ അവൾക്ക് അറിയാലോ അപ്പോ ഒരു കോൺട്രവേഴ്‌സിയില് പെട്ട എന്നെ അവൾക്ക് താൽപ്പര്യം ഇല്ല എന്ന് ?

സൂസി : ?

ഞാൻ : എൻ്റെ മുന്നിൽ ഇനി രണ്ട് ഓപ്ഷൻ ഉണ്ട്

സൂസി : എന്താ അത്

ഞാൻ : ഒന്നെങ്കിൽ അമൃത അല്ലെങ്കിൽ സിംഗിൾ ഇതിൽ ഏതേലും ഒന്ന്...

സൂസി : അല്ല അത് പിന്നെ....

ഞാൻ : നീ പൊക്കോ ഞാൻ ഒന്ന് കെടക്കട്ടെ ഞാൻ പിന്നെ വരാം അങ്ങോട്ട് ...

സൂസി : മനസ്സിൽ സന്തോഷം ഉണ്ട് അവൾക്ക് പക്ഷെ അവൾ അത് മറച്ച് പിടിച്ചു...

സൂസി : അതെ ഇന്ദ്ര

ഞാൻ : പറ

സൂസി : നമ്മക്ക് ഒന്ന് ഔട്ടിങ് പോവാം

ഞാൻ : ഞാൻ ഇല്ല സൂസൻ നീ പോ...

സൂസി : ശെരി ശെരി നമ്മക്ക് പിന്നെ കാണാം നീ റസ്റ്റ് എടുത്തോ...

ഞാൻ ; ബൈ...

⏩ ആഫ്റ്റർ ടൂ ഡേയ്സ്...

ഉച്ച സമയം

ഞാൻ ഹാളിൽ ഉള്ള സോഫയിൽ കിടന്ന് നഖം കടിച്ചു കൊണ്ട് ഇങ്ങനെ കിടക്കുമ്പോ വണ്ടി വരുന്ന ഒച്ച കേട്ടു

നന്ദൻ : ദേ നിൻ്റെ കൂട്ടുകാർ വന്നു ഡോറയും ബുജ്ജിയും ...

ഞാൻ : ?

അവള് കൈയ്യിൽ ഒരു കേട്ടും ആയിട്ട് വന്നു

ഞാൻ : അയ്യോ എന്ത് പറ്റി

അർജുൻ : എന്ത് പറയാൻ ഞങ്ങള് കാറിൻ്റെ പൈസ അടച്ചിട്ട് വീട്ടിലേക്ക് വരുന്ന വഴി ബീച്ചിൽ ഒരു ജ്യൂസ് കുടിക്കാൻ നിർത്തിയതാ

ഞാൻ : എന്നിട്ട് വീണോ അർജുൻ : ഇല്ല ആ വിഷ്ണു അങ്ങോട്ട് വന്നൂ

ഞാൻ : എന്നിട്ട്

അർജുൻ : എന്നിട്ട് എന്ത് അവൻ അവൻ്റെ മറ്റെ കാമുകി പെണ്ണിൻ്റെ രജിസ്റ്റർ മാരജ് നടത്താൻ സഹായിച്ചു ഇവള് എന്നും പറഞ്ഞ് ഐവകും ആയിട്ട് വഴക്കായി പിന്നെ എന്താ ഇവകും കേറി

💬 Comments

View all comments