0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 585

പോയി അവൻ ഇവളെ പിടിച്ച് ഒരു ഉന്ധ് ഇവള് പോയി വീണത് ഒരു പലകയിൽ അതിൽ ആണ് കൈയ്യില് കുത്തി കേറി....

ഞാൻ : എന്നിട്ട് നീ നോക്കി നിന്നോ ?

അർജുൻ ; എടാ അവിടെ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു അയാള് വന്ന് ഇവളെ പൊക്കി വണ്ടിയില് കേറ്റാൻ ഒക്കെ എന്നെ സഹായിച്ചു ... ഇവള് വീണതും പോലീസ് അങ്ങോട്ട് വന്നൂ പോലീസ് വന്നതും അവൻ ഓടി...

ഞാൻ : വേദന ഉണ്ടോ ടാ..

നന്ദൻ : സ്വന്തം ഭാര്യ ചാവൻ നിക്കുന്നു ഇവൻ കണ്ട... അവൻ പറയാൻ വന്നത് വേണ്ട പാതിയിൽ നിർത്തി... എണീറ്റു പോയി

അർജുൻ : അതെ ഹരി നാളെ അല്ലേ വരുന്നത് ചിന്നു

സൂസി : അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് അവൻ വരട്ടേ പോട്ടെ നമ്മക്ക് അവനും ആയി യാതൊരു ബന്ധവും ഇല്ല...

ഞാൻ : ?

അർജുൻ : അല്ല ഹരി നാളെ വരുന്നത് എന്ന് ഞാൻ ചോദിച്ചത് ആണ് ...

ഞാൻ : നിർത്ത് ടാ അവൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ വിട്ടേക്ക് നിനക്ക് എന്താ...?

അർജുൻ : അല്ല ബ്രോ

⏩ അഞ്ച് മിനിറ്റ് കഴിഞ്ഞതും പെട്ടെന്ന് ഞാൻ നന്ദനേ വിളിച്ചു കൂടെ റെമോനെയും

നന്ദൻ : എന്താ

ഞാൻ : നിങ്ങള് അല്ലേ അന്ന് കഴിക്കാൻ നേരം ഇവരെ കളിയാക്കിയത്

നന്ദൻ : അതിന്

ഞാൻ : സോറി പറ

നന്ദൻ : വാട്ട് സോറി ? പോടാ

ഞാൻ : ബ്രോ ഐ ആം സീരിയസ്

റെമോ : പോടാ കളിക്കാതെ

ഞാൻ : പറയട ? എൻ്റെ ടോൺ മാറി

നന്ദൻ : എൻ്റെ പട്ടി പറയും ...

സൂസി : എന്താ ഇത് ഇന്ദ്ര അവര് പോട്ടേ...

നന്ദൻ : നിനക്ക് എന്താ ടാ പ്രാന്ത് ആയോ

ഞാൻ : മര്യാദക്ക് പറഞ്ഞോ

സൂര്യ : എന്താ ഇവിടെ

ഞാൻ : ഒന്നുമില്ല നീ ഇങ്ങോട്ട് വരണ്ട

സൂര്യ : എന്താ

💬 Comments

View all comments