0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 586

ടാ

റെമോ : അന്ന് ഇവളെ കളിയാക്കി വീട്ടിലെ അതിന് സോറി പറയണം പോലും

ഞാൻ : പറയണം അല്ലാതെ നിങ്ങളെ ഞാൻ വിടില്ല

സൂര്യ : ടാ നിങ്ങള് പോ ഇവൻ്റെ കൂട്ടം കേക്കാൻ നിക്കണ്ട ...

ഞാൻ : നിങ്ങള് പോവോ

സൂര്യ : ഇന്ദ്ര ? മാറ് നീ

ഞാൻ : നീയൊക്കെ സോറി പറഞ്ഞിട്ട് ഇവിടെ നിന്ന് അനങ്ങൂ...

സൂര്യ : സൗകര്യം ഇല്ല

ഞാൻ : നന്ദ സോറി പറയോ ഇല്ലെ അവസാനം ആയി ചോദിക്കുക ആണ് ...

നന്ദൻ : ഇല്ല നിനക്ക് എങ്ങനെ. ഇങ്ങനെ പറയാൻ പറ്റുന്നു ഇന്ദ്ര

ഞാൻ : ഇറങ്ങി പോ

സൂര്യ : എന്ത്

ഞാൻ : ഡോണ്ട് യു ഹിയർ മി ഗെറ്റ് ഔട്ട് യു

സൂര്യ : നീ ഞങ്ങളെ ഗെറ്റ് ഔട്ട് അടിക്കുന്നോ ഇന്ദ്ര അതും ഇവൾക്ക് വേണ്ടി....

ഞാൻ : എന്നെ അനുസരിക്കാൻ പറ്റാത്ത ആരും ഇവിടെ വേണ്ട ...

അമർ ഓടി വന്ന് എൻ്റെ മോന്ത അടിച്ച് പൊട്ടിച്ചു....

അമർ : നീ എങ്ങോട്ട് കേറി പോവുന്നെ എന്താ ടാ നോക്കുന്നത് പല്ലടിച്ച് താഴെ ഇടും ഞാൻ മൈരേ മതി നിൻ്റെ ഇവിടത്തെ കുത്തികഴപ്പ് ബാഗ് എടുക്ക് ഓടിക്കോ വീട്ടിലേക്ക് പോ മതി...

ഞാൻ : നീ അടക്കം ആരും ഇവിടെ വേണ്ട ഇറങ്ങി പോ എല്ലാം ഞാൻ പറഞ്ഞതിന് ഒരു മാറ്റവും ഇല്ല

അമർ : എന്താടാ നിനക്ക് ??

സൂര്യ : ടാ വേണ്ട അവൻ പണ്ടത്തെ ആളല്ല അവൻ്റെ മണ്ടക്ക് അകത്ത് കേറുകയും ഇല്ല ഇനി ഇവൻ്റെ പട്ടി ആയിട്ട് നിക്കണ്ട വാ ഇറങ്ങാം... മതി .... നീ പോയി അവരോട് വരാൻ പറ ....

അമർ : ഓർത്ത് വച്ചോ ഞങ്ങളെ നിൻ്റെ കൂടെ ഉണ്ടായിരുന്നുള്ളൂ ....

ഞാൻ : ഞങ്ങളോ ..നീ മാളത്തിൽ അല്ലായിരുന്നോ മൈ രേ പോ പോ എല്ലാം അറിയാം പോ....

ശ്രീ : മതി ഇവന്

💬 Comments

View all comments