Chapter Title : വധു is a ദേവത 33 [Doli]
വട്ടാ അല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും കലക്കി കൊടുത്ത് കാണും നിങ്ങള് വാ നാണം കെട്ട് ഇവിടെ നിക്കണ്ട ...
ഞാൻ : അത് ന്യായം ...
അമർ : നീ ഇത്ര വെഷം ആയത് എപ്പൊ ആടാ ... എനിക്ക് അറക്കുന്ന് നിന്നെ കാണുമ്പോ ചേ
ഞാൻ : എന്നാ പോ എൻ്റെ സൗന്ദര്യം നോക്കി നിക്കാതെ....
ഞാൻ മോളിലേക്ക് പോയി...
അതെ എൻ്റെ കാർ എൻ്റെ വണ്ടി രണ്ടും ഇവിടെ കെടക്കട്ടെ ... കാർ അച്ചു കൊണ്ട് പോയി വണ്ടി ഇവിടെ കിടക്കട്ടെ കേട്ടോ ....
അമർ : അതിന് ആർക്ക് വേണം നിൻ്റെ അണ്ടി ഊമ്പ
ഞാൻ : അണ്ടി അല്ല വണ്ടി ... പിന്നെ ഇത്ര ചൂട് ആവുക ഒന്നും വേണ്ട എല്ലാം പറഞ്ഞിട്ട് തന്നെ ആണ് ഞാൻ നിൻ്റെ കൂടെ വന്നത് ഞാൻ പറയുന്നത് പോലെ കാര്യങ്ങള് നടക്കണം എന്ന കണ്ടീഷൻ മറന്നോ.മോൻ....
അമർ : നീ ഒക്കെ പോടാ...
അമ്മു അവിടെ നിക്കുന്നുണ്ട്
ഞാൻ : അതെ നീയും ... പൊക്കോ കേട്ടോ
അമ്മു : ?
കുറച്ച് കഴിഞ്ഞതും കാർ സ്റ്റാർട്ട് ആവുന്ന ഒച്ച കേട്ടു ....
ഞാൻ താഴേക്ക് പോയി
സൂസൻ : നീ എന്ത് പണി ആണ് കാണിക്കുന്നത്....
ഞാൻ. :ഒരു രസം എന്താ മതിയോ
സൂസൻ : ഞാൻ ഒന്നും പറയുന്നില്ല
ഞാൻ : നീ പോവുന്നില്ലെ
സൂസൻ : ഈ അവസ്ഥയിൽ നിന്നേ വിട്ടിട്ട് എങ്ങനെ പോവും
ഞാൻ : ഏത് അവസ്ഥ .. അതെ ഞാൻ പ്രസവിക്കാൻ കിടക്കുക ഒന്നും അല്ലല്ലോ ഒന്ന് പോ...
അച്ചു അങ്ങോട്ട് കേറി വന്നൂ
അച്ചു : ആരും ഇല്ലെ ഇവിടെ
ഞാൻ : ഇല്ല
സൂസി : ഇവൻ എല്ലാവരെയും ഓടിച്ച് വിട്ട്
അച്ചു : ഓടിച്ച് വിട്ടോ
സൂസി : കാര്യം അവനോട് പറഞ്ഞു....
അച്ചു : എന്ത് പണി ആണ് മൈറേ നീ ചെയ്തത് ....
ഞാൻ : എനിക്ക് തെറ്റായി തോന്നിയില്ല
💬 Comments
View all comments