Chapter Title : വധു is a ദേവത 33 [Doli]
ശ്രമിച്ചു....
സൂസി : ഒന്നും പറയണ്ട അവൻ്റെ കാര്യം ഞാൻ നോക്കിക്കൊളാം....
സൂസി : അർജ്ജു ഫോൺ എടുത്ത് ആ പട്ടിയെ വിളിച്ച് എവിടെ ഉണ്ട് എന്ന് ചോദിക്ക്....
⏩ 13 : 23
സൂര്യയുടെ വീട്
അമർ : ഇവന് എന്തോ കുഴപ്പം ഉണ്ട് വല്ല ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ
സൂര്യ : എല്ലാം നാടകം എന്തോ അവന് കിട്ടാൻ ഉണ്ട് അവൻ കുറച്ച് ദിവസം ആയി കട്ടാണ്
നന്ദൻ : എനിക്ക് അതല്ല ഈ അച്ചു അവൻ്റെ എല്ലാത്തിനും ഒരക്ഷരം മിണ്ടാതെ കൂടെ നിപ്പാണ് ഇപ്പൊ
സൂര്യ : അതെ കള്ള പട്ടി അവൻ്റെ വാല് പോലെ നടത്തം ആണ് ...
റെമോ ; രണ്ടും കൂടെ ഒറ്റക്ക് നിന്ന് സംസാരിക്കും ആരെങ്കിലും.വന്ന കൂട്ടം മാറ്റും ....
സൂര്യയുടെ ഫോൺ റിംഗ് ചെയ്തു
സൂര്യ : നൂറായുസ്സ് ദേ
അമർ : എടുക്ക് ...
സൂര്യ ?: ഹലോ
ഞാൻ ; എവിടെ
സൂര്യ : എന്ത് വേണം അത് പറ
ഞാൻ : ഒരു ഹെൽപ് വേണം
സൂര്യ : പറ്റില്ല ഞാൻ നിൻ്റെ പട്ടി ഒന്നും അല്ല
ഞാൻ : ശെരി അമർ ഇല്ലെ അവന് ഫോൺ കൊടുക്ക്
സൂര്യ : അവനൊന്നും ഇല്ല
ഞാൻ : എൻ്റെ ക്ഷമ നശിക്കും മുന്നേ ഫോൺ അവന് കൊടുക്ക്
അമർ : പറ
ഞാൻ : നിനക്ക് ചെയ്യാൻ പറ്റോ
അമർ : കാര്യം പറ
ഞാൻ : സൂര്യ അമൃത രണ്ടും എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം
അമർ : അതിന് അവള് വീട്ടിൽ തന്നെ അല്ലേ ഉള്ളത്
ഞാൻ : അവിടെ അല്ല കൊച്ചി ....
അമർ : അവളൊന്നും വരില്ല ....
ഞാൻ : നീ എനിക്ക് വേണ്ടി ഇത് ചെയ്യണം പിന്നെ അവൻ്റെ വായാടി പെണ്ണില്ലെ ശ്രീ അവളെയും കൂട്ടിക്കോ.... ?
അമർ : എന്തോന്ന് ഇത് എന്തൊക്കെയൊ പറഞ്ഞു നിർത്തി
സൂര്യ : ഞാൻ ഒന്നും ഇല്ല
💬 Comments
View all comments