0%

Chapter Title : വധു is a ദേവത 33 [Doli]

Author : Kambikathakal Read All Parts 593

അവൻ്റെ ഷോ കാണാൻ...

നന്ദൻ : ചിലപ്പോ മൂന് ദിവസം ഒറ്റക്ക് ഇരുന്നപ്പോ മനസ്സ് മാറി കാണോ പോയി നോക്കാം

സൂര്യ : ശേ

അമർ : അതെ ഡാ ചിലപ്പോ ശെരി ആവും വാ വണ്ടി എടുക്ക്....നാളെ അവൻ്റെ ബഡ്ഡെ അല്ലേ ചിലപ്പോ ഹാപ്പി ആയാലോ എല്ലാരും വാ ...

⏩ 15:56

സൂര്യയുടെ കാർ പിന്നാലെ അച്ചുവിൻ്റെ കാർ രണ്ടും കൊച്ചിയിലെ വീട്ടിലേക്ക് എത്തി....

സൂര്യ : ഉമ്മറത്ത് തന്നെ നിക്കുന്നുണ്ട്

ഞാൻ : ഞാൻ വെളിയിൽ ഇറങ്ങിയതും അമ്മുവിൻ്റെ കൈ പിടിച്ച് ഉള്ളിലേക്ക് വലിച്ചു....

അവൾ ഒന്നും അറിയാതെ എൻ്റെ കൂടെ വന്നു പിന്നാലെ അവരും

അമ്മു : എന്നെ വിട് എന്താ കൊല്ലാൻ ആണോ ...

ഞാൻ : നീ വാ എൻ്റെ കൂടെ ഞാൻ നേരെ അവളെയും കൊണ്ട് സ്റ്റെപ് കേറി പൂൾ എരിയയിലേക്ക് പോയി...

കണ്ണാടി വാതിൽ തുറന്ന് ഞാൻ അവളെയും കൊണ്ട് വെളിയിലേക്ക് പോയി ....

അതെ അത് കണ്ട് അവളുടെ വായ തുറന്നു കണ്ണുകൾ തിരിച്ച് വെളിയിൽ വന്നു ....

പിന്നാലെ തല ചൊറിഞ്ഞ് വന്ന എല്ലാരും ഞെട്ടി ....

++++++++++++++++++++++++++

⏩ തുടരും

Soooooooonnnnn

💬 Comments

View all comments