0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 1.3K

വധു is a ദേവത 34

Vadhu Is Devatha Part 34  | Author : Doli

[Previous Part] [www.kambistories.com]


അമ്മുവിൻ്റെ കൈ പിടിച്ച് ഞാൻ മുകളിലേക്ക് പോയി ....

ഗ്ളാസ്സ് ഡോർ തുറന്ന് ഞാൻ അവളെ വലിച്ച് പൂൾ സൈഡിൽ കൊണ്ട് പോയി

അവിടെ ആ കാഴ്ച കണ്ട് അവള് ഞെട്ടി പിന്നിലേക്ക് പോയി...

പിന്നാലെ വന്നവരും ഞെട്ടി ...

ശ്രീ പേടിച്ച് ഒച്ച വച്ച് നന്ദനെ പിടിച്ച് വലിച്ച് അവൻ്റെ പുറകിലേക്ക് പോയി ...

തല കീഴായി ആടുന്ന ഹരി ....?

അച്ചു ചെയറിൽ ഇരിക്കുന്നു അരവിന്ദേട്ടൻ അവൻ്റെ അടുത്ത് ഇരിക്കുന്നുണ്ട് ....

അച്ചു : ഇവരെ കണ്ടതും അവരുടെ അടുത്തേക്ക് വന്നു ... അച്ചു : ടാ ഇവനോട് നിർത്താൻ പറ ഇന്നലെ രാത്രി തൊട്ട് തുടങ്ങിയത് ആണ് അവൻ ചത്ത് പോവും സൂര്യ പറ

ഞാൻ : ചാവട്ടെ ഈ നായിൻ്റെ മോൻ ചാവട്ടെ ...

അരവിന്ദേട്ടൻ : അതെ ഇവനെ എങ്ങോട്ട് എങ്കിലും കൊണ്ട് പൊക്കോ അല്ലെങ്കിൽ ഈ തന്ത ഇല്ലാത്തവനേ ഇവൻ കൊല്ലും പറഞ്ഞേക്കാം അവസാനം കബൂറ് സീൻ ആവും ....

നന്ദൻ : ഇതിനാണോ നീ ഞങ്ങളെ ഓടിച്ചത് പറ ... നായിൻ്റെ മോനെ ...

ഞാൻ : ??

നന്ദൻ : പറ മൈരേ

ഞാൻ : അതെ ഇവനെ കൈയ്യിൽ കിട്ടാൻ വേണ്ടി ആണ് ഇത്ര ദിവസം ഞാൻ കാത്തിരുന്നത്....

ഞാൻ അവനെ ഓടി പോയി

💬 Comments

View all comments