Chapter Title : വധു is a ദേവത 34 [Doli]
എന്നിട്ട് കണ്ണിലേക്ക് നോക്കി.
ഞാൻ : അമ്മു എനിക്ക് അറിയാം നിന്നെ ഞാൻ ഒരുപാട് സങ്കടപ്പെടുത്തി എന്ന് എല്ലാം മനപ്പൂർവ്വം ആണ് സോറി ...
നന്ദൻ : ഹേ....?
അമ്മു : വിട് അങ്ങോട്ട് ... ?
അമ്മു : ടാ വാ നമ്മക്ക് പോവാം അഹങ്കാരി ആണ് ഇവൻ ....
ഞാൻ നടന്ന അവളുടെ കൈ പിടിച്ച് നിർത്തി...
ഞാൻ : നീ അന്ന് പറഞ്ഞതാ എൻ്റെ അടിമ ആയിട്ട് ജീവിക്കാം എന്ന് ...
അമ്മു : ?
ഞാൻ : അതെ ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട് ഒരു കാര്യം ഓർമ കാണും എന്ന് വിചാരിക്കുന്നു ...
അമ്മു തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ....
ഞാൻ ; അതൊക്കെ വിട് ... ഇപ്പൊ ഇത് പറ യെസ് ഓർ നോ
യെസ് ഞാൻ പറഞ്ഞ് തീരും മുന്നേ ആൻസർ വന്നു....
(അവരുടെ മുന്നോ വച്ച് സെൻ്റി അടിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു ചമ്മൽ ഉണ്ട് ... അവളുടെ പിടി വിട്ട് തുടങ്ങി... വേണ്ട ഇനിനവലുടെ കരച്ചിൽ ആരും കാണണ്ട .... പാവം എൻ്റെ കൊച്ച് ഇനി എങ്കിലും അവൾക്ക് സന്തോഷം കൊടുക്കണം ....)
ഞാൻ : ശെരി ശെരി നിങ്ങള് ചെക്ക് ഞാൻ സൂസിയെ കണ്ട് ..വണ്ടി ഷോറൂമിൽ കൊടുത്തിട്ട് വരാം ..കരചലിൻ്റെ വക്കിൽ നിന്ന് അമ്മു രൗദ്രതിലേക്ക് മോഡ് മാറ്റി....
നഖം വച്ച് എന്നെ പിച്ചി പറിച്ച് അവൾ വണ്ടിയിലേക്ക് കേറി ഇരുന്നു ...
ഞാൻ : നിങ്ങള് ചെല്ല് ഞാൻ വരാം ...
നന്ദൻ : അളിയാ ഇനി വേണ്ട മതി ഇത് തന്നെ കൂടുതൽ ആണ് പ്ളീസ്
ഞാൻ : ഇല്ല ടാ നീ ചെല്ല് ....അച്ചു നീയും വിട്ടോ പിന്നെ പൈസ താ ഒരു അഞ്ഞൂറ് പെട്രോൾ അടിക്കാൻ പൈസ ഇല്ല താ ...
അച്ചു എനിക്ക് ഒരു ആയിരം രൂപ തന്നിട്ട് ബാഗും എടുത്ത് അവനും വണ്ടിയിൽ കേറി ...
ഞാൻ : ചിക്കു ബൈ...
ശ്രീ :
💬 Comments
View all comments