Chapter Title : വധു is a ദേവത 34 [Doli]
ഞാൻ ഇപ്പൊ ഹാപ്പി ആണ് ....
ശ്രീ : ? ... ഐ ആം സോ ഹാപ്പി ....
അച്ചു : ഹാ ... ഡീ അവന് നിന്നോട് ഒരു ദേഷ്യവും ഇല്ല നീ ഇനി എങ്കിലും ഒന്ന് ചിരിക്ക് .... മാറി നിന്ന അവളെ നോക്കി അച്ചു പറഞ്ഞു ...
ഞാൻ : ?
അമ്മു തീരിഞ്ഞ് നിന്ന് മുഖം തുടച്ചു...
ഞാൻ : അതെ വലിയ ജാട ആണേൽ പോവാൻ പറ ...
അമ്മു ; ജാട നിൻ്റെ അപ്പന് ശവമേ .... കണ്ട നായിൻ്റെ മക്കളോട് പ്രതികാരം ചെയ്യാൻ പോയിരിക്കുന്നു അവൻ ....അമ്മു തേങ്ങി തേങ്ങി കരഞ്ഞ് കരഞ്ഞ് കൊണ്ട് പറഞ്ഞു ...
സൂര്യ : യെ യെ ഹൂ ഹൂ ???????
അച്ചു : അടിപൊളി ...
ഞാൻ : നശിപ്പിച്ച് നല്ല ഒരു ലവ് സീൻ ഇമോഷണൽ സീൻ പ്രതീക്ഷിച്ചതാ എല്ലാം തൊലച്ച് ?
നന്ദൻ : എൻ്റെ പൊന്നോ മതി മതി നിങ്ങള് ജോയിൻ്റ് ആയാലെ മതി സിനിമ സ്റ്റൈൽ ഒന്നും ഇല്ലെങ്കിലും സാരം ഇല്ല ...
ഞാൻ : മതിയോ
നന്ദൻ : മതി ?
ഞാൻ : മതിയോ ചിക്കൂ
ശ്രീ : മതി മതി ....??
ഞാൻ : അങ്ങനെ എങ്കിൽ അത് മതി ... മോളെ ദേവതെ വാ ?
സൂര്യ : അയ്യ നായിൻ്റെ മോൻ ക്രിഞ്ചടിപ്പിച്ച് ശവം നോക്ക് എൻ്റെ രോമം വരെ എണീറ്റ് ... ??
ഞാൻ : സാരം ഇല്ല നിനക്ക് ക്രിഞ്ചിൻ്റെ അസുഖം ഉള്ളത് എല്ലാർക്കും അറിയാം ....
നന്ദൻ. : ലാസ്റ്റ് ചാൻസ് ഇതിലും പോയാ ഞങ്ങള് പോവും ...
ഞാൻ : ഫൈൻ
ഞാൻ അമ്മുവിൻ്റെ നേരെ തിരിഞ്ഞ് നിന്നു ... അവൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ട് എന്നെ നോക്കാനും എൻ്റെ അടുത്ത് വരാനും എനിക്കും ഉണ്ട് ... എന്നാലും മുൻകൈ ഞാൻ തന്നെ എടുക്കാ ...
ഞാൻ അവളുടെ കൈ പിടിച്ച് ഉയർത്തി
💬 Comments
View all comments