Chapter Title : വധു is a ദേവത 34 [Doli]
വണ്ടി കൊണ്ട് കൊടുത്തിട്ട് ബൈക്ക് എടുത്ത് വീട്ടിലേക്ക് വരും സിംപിൾ...
നന്ദൻ : എങ്കിൽ ഞാൻ നിൻ്റെ കൂടെ വരാം
ഞാൻ : അതൊന്നും വേണ്ട
നന്ദൻ : അതെന്താ
ഞാൻ : എനിക്ക് സൂസിയെ കാണാൻ പോണം ....
നന്ദൻ : അതൊന്നും അല്ല എനിക്ക് അറിയാം മോനെ ഇവനെ പിടിക്കാൻ നീ എര ആക്കിയതാ അവളെ എന്ന് ...?
ഞാൻ : അതെ ഒരു സർപ്രൈസ് ഉണ്ട് അതാ ആരും വേണ്ട പറഞ്ഞത്
നന്ദൻ : എന്ത് സർപ്രൈസ്
ഞാൻ : മോനെ അത് സർപ്രൈസ് ആയത് കൊണ്ടാ സർപ്രൈസ് എന്ന് പറയുന്നത് ....
നന്ദൻ : ശെരി ആണ് വരോ അപ്പോ ....
ഞാൻ : വരാടാ പിന്നെ സോറി
നന്ദൻ : വീട്ടീന്ന് ഇറക്കി വിട്ടതിന് ആയിരിക്കും ....
ഞാൻ : യെസ് പിന്നെ അവളോട് സോറി പറയാൻ പറഞ്ഞതിനും ....
നന്ദൻ : ശെരി ശെരി ... ?
അവരൊക്കെ ഇറങ്ങി വെളിയിൽ വന്നു...
അച്ചു : നീ വേഗം വാ കേട്ടോ
ഞാൻ :ശെരി ...? ഒരു മുത്തം തർട്ടെ മൈ രേ നിനക്ക്
അച്ചു : വൈ യു ഗെ നായിൻ്റെ മോനേ
ഞാൻ : ?
ഞാൻ : എന്താ ചിക്കൂ ഫിയർ ആയോ നീ ...
ശ്രീ : ചിക്കു അതാരാ
ഞാൻ : നീ തന്നെ നിന്നെ ഞാൻ അങ്ങനെ വിളിക്കൂ കേട്ടോടി രാംക്രിയുടെ മോളെ നീ എൻ്റെ അപ്പന് വിളിച്ചിട്ട് അല്ലെടി പോയത്
അവൾ സൂര്യയെ ഒന്ന് തറപ്പിച്ച് നോക്കി ...
അവൻ മുഖം മാറ്റി ...
ശ്രീ : എന്തിന് ഇതൊക്കെ അവൾ നോട്ടം എൻ്റെ നേരെ ആക്കി കൊണ്ട് ചോദിച്ചു ...
ഞാൻ ; പിന്നെ ഞാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞെ ....
ശ്രീ : അല്ല ഇത് വേണം ?
ഞാൻ : കഴിഞ്ഞ നാപ്പത് ദിവസം ഇവനെ കിട്ടാൻ വേണ്ടി ഞാൻ ക്ഷമയോടെ ഇരിന്നതാ പോട്ടെ
💬 Comments
View all comments