Chapter Title : വധു is a ദേവത 34 [Doli]
ചെയ്യരുത് ...
ഞാൻ കൂർപ്പിച്ച് അവളെ നോക്കി
അവലുടെ കണ്ണുകൾ നിറയാൻ തുടങ്ങി ....
ഞാൻ : അതെ നിങ്ങള് ചെല്ല് ...
നന്ദൻ : ഇല്ല ഇല്ല നിന്നെയും കൊണ്ട് അല്ലാതെ ഞങ്ങള് പോവില്ല
ഞാൻ : പോടാ കഴിഞ്ഞു എൻ്റെ ദേഷ്യം എല്ലാം തീർന്നു നിങ്ങള് ചെല്ല് ഞാൻ വണ്ടി ഷോറൂമിൽ കൊടുത്തിട്ട് വരാം
സൂര്യ : വേണ്ട വേണ്ട
ഞാൻ : എൻ്റെ പൊന്ന് പൂ പൂ പൂക്കൾ ഷർട്ട് ഇട്ട കൂട്ടുകാരാ നിങ്ങള് പോ എൻ്റെ അമ്മ ആണ് സത്യം ഞാൻ ഇനി അവൻ്റെ ദേഹത്ത് കൈ വക്കില്ല ... പോരെ... തേണ്ടിയെ ആസ്പത്രിയിൽ ആക്കിയിട്ട് ഞാൻ വരാ ...സമാധാനം ആയിട്ട് ഒന്ന് ഒറങ്ങണം ഇന്ന് ഹൊ ?
സൂര്യ : എത്ര ദിവസം ആയടാ നീ ഒന്ന് ചിരിച്ച് കണ്ടിട്ട് ....
ഞാൻ : ചിരി ഒക്കെ ഇനി എന്നും കാണും ....നിങ്ങള് ചെല്ല് ഞാൻ വരാ...
എൻ്റെ ഫോൺ റിങ് ചെയ്തു...
ഞാൻ : അമ്മ ആണ് മിണ്ടല്ലെ ....
ഞാൻ ?: ഹലോ അമ്മ ശെരി ഇന്ന് വരാം ശെരി വണ്ടി കൊണ്ട് വിട്ടതും വരാം ഉം ശെരി അമ്മ.... ബൈ... ?
ഞാൻ ; അതെ വിട്ടോ ചെല്ല് അച്ചു വരും അവനെയും കൊണ്ട് പോ ...
നന്ദൻ : അതെ ഇവനെ എങ്ങനെ പിടിചു
അച്ചു : കുറച്ച് കഷ്ട്ടപ്പെട്ടു പക്ഷേ വന്ന് ചാടി
ഞാൻ : അതെ നീ ഇവരുടെ കൂടെ ചെല്ല് ശെരി.... ഇറങ്ങിക്കോ
അച്ചു : അതെ ഈ പട്ടിയെ ഇനി തൊടരുത്
ഞാൻ : ഇല്ല ...
അച്ചു : ഉം ... അങ്ങനെ ആണേൽ ശെരി ....
ഞാൻ : ഇറങ്ങിക്കോ ശെരി ...
നന്ദൻ എന്നെ വലിച്ച് മുറ്റത്ത് ഇറങ്ങി ...
നന്ദൻ : സത്യം പറ നീ എന്ത് ചെയ്യാൻ പോവാ...
ഞാൻ : എന്ത് ചെയ്യാൻ അവൻ്റെ കാര്യം അരവിന്ദേട്ടൻ നോക്കും ഞാൻ കുളിച്ച്
💬 Comments
View all comments