0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 593

കൂടെ എന്നെ വലിച്ച് കൊണ്ട് വന്നു ....

അരവിന്ദേട്ടൻ: ടാ ഈ മൈരനെ പിടിച്ച് കൊണ്ട് പോ അയ്യയ്യേ ? ടാ പോടാ ...

ഞാൻ : തല്ലി കൊല്ലണം നായിൻ്റെ മോനേ...

അരവിന്ദേട്ടൻ: ഒരു രാത്രി മുഴുവൻ ഇവനെ തിന്നിട്ടും നിൻ്റെ കലി മാറിയില്ലേ മോനെ നീ പോടാ ..... ടാ വിളിച്ചോണ്ട് പോടാ ഈ അയ്യേ അലമ്പ് ചെക്കൻ.... ശെ.... ടാ മേലാൽ നിന്നെ ഈ ഏരിയയില് കണ്ട് പോവരുത് ...

അച്ചു : മതി നീ ഒന്ന് പോടാ ഇത്ര നേരം ഞാൻ കൂട്ട് നിന്നു മതി ഇനി കൂടുതൽ ആവും ...

സൂര്യ : മതി ടാ മതി ...

നന്ദൻ : ടാ മതി നീ കൈ വിട്ട് പോവാ ഇന്ദ്ര മതി

ഞാൻ : ??

ഞാൻ : കഴിഞ്ഞ കൊറേ ദിവസം ആയി എൻ്റെ വെറി ആണ് ഈ നായിൻ്റെ മോനെ കൈയ്യില് കിട്ടാൻ ....

ഞാൻ ? : ഹലോ എവിടെ നിക്കുന്നേ ആണോ ഇങ്ങോട്ട് വരുന്നോ ശെരി ശെരി ഇല്ല കുഴപ്പം ഇല്ല വന്നോ വന്നോ ശെരി ....

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും പേടിച്ച് നിക്കുന്ന ശ്രീജയ ...

ഞാൻ നടന്ന് സൂര്യയുടെ അടുത്തേക്ക് പോയി ... അവൾ അവൻ്റെ പിന്നിലേക്ക് പോയി ...

സൂര്യ : അതെ ഇത് ഇത്തിരി കൂടി പോയി

ഞാൻ : അതെ ഉപദേശം ഊമ്പാൻ നിക്കല്ലെ അറിയാം എന്താ വേണ്ടത് എന്ന് ....

സൂര്യ : ഓ .... ഇവനെ എന്ത് ചെയ്യാൻ

ഞാൻ : നീ നിൻ്റെ പണി നോക്കി പോടാ അതൊന്നും പറയില്ല പോ

ശ്രീ : അതെ മിണ്ടാതെ ഇരിക്ക് അവൻ തല്ലും അവൾ സൂര്യയുടെ പിന്നിൽ നിന്ന് പറഞ്ഞു ...

ഞാൻ : ഒന്ന് മാറ് നീ ഞാൻ അവനെ പിടിച്ച് മാറ്റി ..

ശ്രീ പേടിച്ച് എന്നെ നോക്കി ....

ശ്രീ : ഞാൻ എന്തൊക്കെയോ പറഞ്ഞു എന്നെ ഒന്നും

💬 Comments

View all comments