Chapter Title : വധു is a ദേവത 34 [Doli]
ഞാൻ : അടിക്കാൻ നിൻ്റെ കൈയ്യിൽ ഉള്ള ചെരുപ്പ് വച്ച് അടിക്കാൻ...അവൻ്റെ മോന്ത പൊളിയണം അടിക്ക്....
അമ്മു : വേ
ഞാൻ : അടിക്കാൻ ഞാൻ വീട് കുലുങ്ങും പോലെ അലറി
അമ്മു : ആ ഞൊടിയിൽ അവൻ്റെ ചെള്ളക്ക് ആഞ്ഞ് തല്ലി
ഞാൻ : പോരാ എൻ്റെ തലക്ക് അകത്ത് മുഴങ്ങണം ....
അമ്മു : വേണ്ട കണ്ണാ മതി ....
ഞാൻ : അ
അമ്മു : വീണ്ടും കൈ വീശി അവൻ്റെ മുഖത്ത് ചെരുപ്പ് വച്ച് തല്ലി
ഹരിയുടെ ചുണ്ട് പൊട്ടി ചോര ഒളിക്കാൻ തുടങ്ങി ....
ഞാൻ : നിൻ്റെ മാനത്തിന് വെല പറഞ്ഞ ഇവനെ ഇത്ര ഉള്ളോ അമ്മു നീ ...
അമ്മു : ?
ഞാൻ : ഒരു പെണ്ണിനെ കൂടെ
ശ്രീ : അടിച്ച് പൊളിക്കടി അവൻ്റെ മോന്ത ....
അമ്മു തിരിഞ്ഞ് നോക്കി ...
നന്ദൻ : ഉം... ?
അമ്മു തിരിഞ്ഞ് അവനെ നോക്കി
അവൾ ഇത്ര ദിവസം അനുഭവിച്ച സങ്കടം നഷ്ട്ടം ആയാ ജീവിതം എല്ലാം കൂടെ അവളെ ഒരു പ്രാന്തിയാക്കി...
അവൾ വീണ്ടും അടിച്ചു...
അമ്മു : പോരാ ഒച്ച ഇല്ല
അവൾ വീണ്ടും അടിച്ചു ...
അമ്മു : ഇല്ല മതി ആയില്ല
അവൾ ചെരുപ്പ് താഴെ ഇട്ട് അവൻ്റെ കൈ വച്ച് അവൻ്റെ മുഖത്ത് തല്ലി....
സൂര്യ : മതി മതി വാ ... അവൻ അവളെ പിടിച്ച് മാറ്റി
അമ്മു : സൂര്യ ഇവൻ ഇവൻ അമ്മു തേങ്ങി കൊണ്ട് പറഞ്ഞു ...
ഞാൻ : മേലാൽ എൻ്റെ ലൈഫിൽ വരോ ഞാൻ
ഹരി : ഇല്ല ഇല്ല അവൻ ചോര തുപ്പി കൊണ്ട് പറഞ്ഞു... എന്നാലും എൻ്റെ അമ്മയെ നീ ഞാൻ അവനെ നിലത്ത് കിടത്തി തല പിടിച്ച് വെള്ളത്തിൽ മുക്കി .... അവൻ കൈ ഇട്ട് നെലത്ത് കുത്തി...
അച്ചു : ദ ടാ വിട് അവനെ നീ കൊല്ലോ മതി പോ ....അവനും നന്ദനും
💬 Comments
View all comments