Chapter Title : വധു is a ദേവത 34 [Doli]
: പിടിക്ക് ഞാൻ അവളെ നോക്കി പറഞ്ഞു ....
അമ്മു പേടിച്ച് എന്നെ നോക്കി നിന്നു
ഞാൻ : പിടിക്കാൻ .... ഞാൻ അലറിയത് കണ്ട് അമ്മു ഞെട്ടി അത് വാങ്ങി ....
ഞാൻ അവൻ്റെ പിന്നില് പോയി അവൻ്റെ മുടി പിടിച്ച് വലിച്ച് മുട്ടില് നിർത്തി ....
ഞാൻ : പറ വേഗം പറ അന്ന് എന്താ പറഞ്ഞത് അത് പറഞ്ഞിട്ട് നീ പോ പറ ഹരി അല്ലെങ്കില് നിൻ്റെ തല ഞാൻ തിരിച്ച് പറിച്ച് എടുക്കും പറയട നായിൻ്റെ മോനേ ഞാൻ അവൻ്റെ മുതുകത്ത് കാൽ മുട്ട് വച്ച് ഇടിച്ച് കേറ്റി...
ഹരി : ഹാ .... ഇഹ് ??? പറയാം പറയാം .... ...
ഹരി : കരഞ്ഞ്. കരഞ്ഞ് പേടിച്ച് പേടിച്ച് പറയാൻ തുടങ്ങി ....
ഹരി : അതെ .. ഹ്... ഹു... അതെ
ഞാൻ : പറ ....
ഹരി : അതെ . ഭർത്താവ് പോയ സ്ഥിതിക്ക് ക കാ ...
ഞാൻ : ഇങ്ങനെ അല്ല അന്നത്തെ അതെ പോലെ വേണം പറ ടാ മോനെ എനിക്ക് അത് കേക്കണം അല്ലെങ്കിൽ വേണ്ട അച്ചു ലോറി യില് റോഡ് കാണും കൊണ്ട് വാ ഇവൻ്റെ മുട്ട് രണ്ടും തല്ലി പൊട്ടിക്കാൻ ....
ഹരി : വേണ്ട വേണ്ട ഞാൻ പറയാം ....കിതച്ച് കിതച്ച് അവൻ പറഞ്ഞു ...
ഞാൻ : പറ
അമ്മു : വേണ്ട കണ്ണാ നീ ഇങ്ങ് വാ എനിക്ക് പേടി ആവുന്നു ...
ഞാൻ : നീ പറടാ കുട്ടാ പറ ....
ഹരി : ഭർത്താവ് പോയ സ്ഥിതിക്ക് കാര്യങ്ങൾ എങ്ങനെ നടക്കും നമ്മള് ഒക്കെ ഉണ്ട് കേട്ടോ .... ആ.... ? ഹാ .... ആഹാ...
ഞാൻ : പറയോ ഇനി പറയോ ....
ഹരി : ഇല്ല എന്നെ വിട് ഞാൻ നിങ്ങളുടെ മുന്നില് പോലും വരില്ല ആഹാ ....
ഞാൻ : അടിക്കടി
അമ്മു : ??
💬 Comments
View all comments