Chapter Title : വധു is a ദേവത 34 [Doli]
സ്നേഹം ആണ് 916 ലബ്
അച്ചു : അത് ശെരി ആണ് കേട്ടോ
നന്ദൻ : നീ മിണ്ടരുത് ഊമ്പാ നീ എന്നോട് പറഞ്ഞില്ലല്ലോ മൈരേ എന്നാലും
അച്ചു : അളിയാ അവൻ എന്നോട് ആവശ്യപ്പെട്ട ഒറ്റ കാര്യം ഇതാണ് പിന്നെ നിങൾ അറിഞ്ഞ ഇതെന്നും നടക്കില്ല
ശ്രീ : അല്ലെങ്കിലും ഇവനൊക്കെ രണ്ടിൻ്റെയും കുറവുണ്ട്
സൂര്യ അവളുടെ കൈയ്യിൽ ഒന്ന് തല്ലി നീ എന്ത് കണ്ടിട്ടാ ഡീ അടിച്ച് പൊളിക്കാൻ പറഞ്ഞത്
ശ്രീ : നീ എന്തിനാ അവനെ കേറി തല്ലിയത്
സൂര്യ : അത് പിന്നെ എൻ്റെ ആൻ്റിയെ പറ്റി പറഞ്ഞ ഞാൻ പിന്നെ കേട്ടോണ്ട് ഇരിക്കണോ അവൻ്റെ നാക്ക് വലിച്ച് വെളിയിൽ ഇടണം ...
അച്ചു : നീ പേടിക്കണ്ട ഇന്നലെ വൈകുന്നേരം മുതൽ അവൻ നരകിക്കാൻ തൊടങ്ങിയതാ കാല് പിടിച്ച് കരയുക വരെ ചെയ്ത് അവൻ?
നന്ദൻ : ശെരിക്കും എന്താ ഉണ്ടായത് ....
അച്ചു : അയ്യോ ഓർക്കുംബോ തന്നെ പേടി ആവുന്നു
ശ്രീ : അതെന്താ ...
അച്ചു : എടാ ഇന്ദ്രൻ ആരാ എന്ന് ശെരിക്കും മനസ്സിലാക്കാൻ പറ്റും കിടിങ്ങി പോയി ഞാൻ ....
സൂര്യ : അവൻ്റെ ഉള്ളിലെ വെഷം എല്ലാർക്കും അറിയാവുന്നത് അല്ലേ
അച്ചു : എന്തായലും ഡീ നിന്നോട് അവന് ഒടുക്കത്തെ സ്നേഹം ആണ് ...അച്ചു അമ്മുനെ നോക്കി പറഞ്ഞു
അമ്മു ?
അച്ചു ; ഇന്നലെ രാത്രി മുഴുവൻ നിൻ്റെ പേരും പറഞ്ഞ് അവനെ ചക്ര ശ്വാസം വലിപ്പിച്ചു നായിൻ്റെ മോൻ ? ....
അമ്മു : നന്ദ
നന്ദൻ : എന്താ ടാ
അമ്മു : വണ്ടി ഒന്ന് ലുലുല് നിർത്തണം
സൂര്യ : എന്താ കാര്യം
അമ്മു : എനിക്ക് പാർലറിൽ പോണം പിന്നെ ഡ്രസ്സ് വാങ്ങണം ...
ശ്രീ : അയ്യ മോന്ത നോക്ക് ഇപ്പൊ എങ്ങനെ ഉണ്ട് വന്നില്ലേ നഷ്ട്ടം ആവില്ലേ
അമ്മു : സത്യം ഇന്ദ്രന് എന്നോട് ഇത്ര സ്നേഹം ഉള്ളത് ഞാൻ മനസ്സിലാക്കിയില്ല ...
💬 Comments
View all comments