0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 614

ശ്രീ : അതെ ഇനി എങ്കിലും എടുത്ത് ചാടണ്ട പറഞ്ഞേക്കാം

അച്ചു : ഒക്കെ അവന് അറിയാടി നീ ആരാ എന്താ എന്നൊക്കെ അമർ പോയ ദിവസം രാത്രി എല്ലാം ഞാൻ പറഞ്ഞു അവനോട് ഹരിയും സൂസനും നമ്മളെ കണ്ടത് അവൻ നിന്നോട് പറഞ്ഞത് എല്ലാം ....അവൻ എല്ലാം കേട്ടിട്ട് എന്നോട് ഒറ്റ കാര്യമേ പറഞ്ഞുള്ളൂ

സൂര്യ : എന്താ അത്

അച്ചു : ഇനി ഞാൻ ഒറ്റക്ക് ആരും വേണ്ട എന്ന്

നന്ദൻ വണ്ടി പാർക്കിങ്ങിൽ കൊണ്ട് നിർത്തി അമ്മുവും ശ്രീയും ഇറങ്ങി പോയി ....

നന്ദൻ : അവര് പോയി എന്താ സംഭവം നീ തെളിച്ച് പറ നായിൻ്റെ മോന് ശേരിക്കെ കിട്ടിയോ ....

നന്ദൻ്റെ ഉള്ളിൽ ഫ്ലാഷ് ബാക്ക് കെക്കാൻ ഉള്ള തൊര കൂടി ....

അച്ചു : പിന്നല്ലെ പീഡിപ്പിച്ചു അവനെ..

സൂര്യ : നീ തെളിച്ച് പറ ....

അച്ചു : അവൻ നിങ്ങള് പോയതിൻ്റെ അടുത്ത ദിവസം അതായത് ഇന്നലെ വരും എന്നാ അർജുൻ പറഞ്ഞത് പക്ഷേ അവൻ മിനിങ്ങാന്ന് തന്നെ എത്തി

സൂര്യ : എന്നിട്ട്

അച്ചു : ഇന്ദ്രൻ അന്ന് രാത്രി മുതൽ ഇവൻ്റെ കണ്ണിൽ പെടാൻ പാകത്തിന് അവൻ്റെ മുന്നിൽ കൂടെ നടന്ന ഇവൻ ഹൈ പിന്നെ ഇന്നലെ രാവിലെ അവൻ തന്നെ വന്ന് കേറി

നന്ദൻ : അപ്പോ എന്തായി

അച്ചു : പക്ഷേ മെട്രോ സൈഡ് ആയത് കൊണ്ട് ഇന്ദ്രൻ ഒഴിഞ്ഞ് മാറി വിട്ട് വന്നു ....

സൂര്യ : എന്നിട്ട്

അച്ചു : അവസാനം വൈകീട്ട് ബീച്ചിൽ അവൻ വന്ന് ചിക്കി .... അവൻ ഇന്ദ്രനെ ഒരുപാട് കളിയാക്കി തന്തയില്ലാത്ത നായിൻ്റെ മോൻ

സൂര്യ : അത് വിട് എനിക്ക് പെരുത്ത് വരുന്നു ...?

അച്ചു : ഇവൻ ഈ ഹരി ഇതൊക്കെ പറയുമ്പോ ഇവൻ ഫോണിൽ കുതികൊണ്ട് ഇരിക്കുന്നു ഞാനും വിചാരിച്ചു എന്തടാ ഇവൻ എന്ന്....പിന്നെ ഇവൻ എന്നീറ്റ് നടന്നു ആര് ഇന്ദ്രൻ

നന്ദൻ : ഹാ ... അല്ലാ

💬 Comments

View all comments