Chapter Title : വധു is a ദേവത 34 [Doli]
കട്ടി ഉള്ള ത്രീ ഫേസ് വയറ് വച്ച് ആഞ്ഞ് തല്ലി ....
ഹരി തലകീഴായി കിടന്ന് അലറി കാരി കൊണ്ട് ചുരുണ്ടു...
വീണ്ടും അവൻ്റെ വയറ്റത്ത് ആഞ്ഞ് തല്ലി ....
ഞാൻ : പറ എഴുതാം പറ പറ മൈരേ നീ ചാവും ....ഞാൻ വീണ്ടും വീണ്ടും അവനെ തല്ലി വീണ്ടും ഒരു കപ്പ് വെള്ളം എടുത്ത് തുണിയിൽ ഒഴിച്ച് അവൻ്റെ മേലേക്ക് ആഞ്ഞ് ആഞ്ഞ് തല്ലി
വേദന കൊണ്ട് പുളഞ്ഞ് അവസാന
ഫ്ലഷ് ബാക്ക് ?
ശ്രീ : അതെ പൊണ്ടെ
അവര് മൂന്നും കഥയിൽ നിന്ന് ഉണർന്നു ...
സൂര്യ : നിക്ക് പിന്നെ പോവാം ... ഇവിടെ രസം പിടിച്ച് ഇരിക്കുക ആണ്
അമ്മു : അതെ ഒന്ന് വേഗം പോവാ ?
നന്ദൻ : നീ പറ
അച്ചു : ചുരുക്കി പറയാം എന്നാ പിന്നെ
സൂര്യ : ഡൺ ....
നന്ദൻ ഇറങ്ങി പിന്നില് വന്നു ... ഡീ നീ ഓടിച്ചോ എനിക്ക് വൈയ്യാ എനിക്ക് ഇത് കേക്കാനാ താൽപ്പര്യം ഒ യാ ഐ ആം ത്രിൽഡ് ?
ശ്രീ : പോ പോ ...
നന്ദൻ ; ടാ നീങ്ങി ഇരി ....
സൂര്യ നീ ഇരുന്നു ....
നന്ദൻ ഉള്ളിൽ കേറി
നന്ദൻ : പറ.
അച്ചു : ഇവൻ ഇല്ലെ ഇന്നലെ രാത്രി മുഴുവൻ അവനെ ചക്ര ശ്വാസം വലിപ്പിച്ചിട്ടുണ്ട് അവനെ തല കീഴായി കേറ്റി തൂകി ഇട്ട് മൂക്കുകൊണ്ട് വരപ്പിക്ക...
അച്ചു അത് പറഞ്ഞ് പൊട്ടി ചിരിക്കാൻ തുടങ്ങി ....
നന്ദൻ : എന്താടാ ?
അച്ചു : അല്ല അളിയാ ഞാൻ ഒരു രണ്ട് മണി ആയപ്പോ അങ്ങോട്ട് പോയി നോക്കി ഇവൻ അവനെ കോന്നോ എന്ന് നോക്കാൻ അപ്പോ ? ?
സൂര്യ : കാര്യം പറ മൈരേ
അച്ചു : ഇവൻ ഇല്ലെ അപ്പോ എഴുതുന്നു എന്ത് അറിയോ ??
നന്ദൻ : എന്താ അത്
അച്ചു : ഞാൻ ഒരു
💬 Comments
View all comments