0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 650

തന്ത ഇല്ലാത്തവൻ എന്ന് ഞാൻ ഹരി ഒപ്പ് എന്ന് ?

നന്ദൻ : ഹഹ ?.

അച്ചു : ഇത് കേക്ക് ഇത് കേക്ക് ഞാൻ നോക്കുമ്പോ അവിടെ വേറെയും ഉണ്ട്

സൂര്യ : എന്ത് അത്

അച്ചു : ഒന്ന് : അമൃത ഇന്ന് മുതൽ എൻ്റെ സഹോദരി ആയിരിക്കും രണ്ട് അമ്മയെ അമ്മ ആയും പെങ്ങളെ പെങ്ങളായും ഞാൻ കാണും മൂന് സോറി സോന .....

അത് പറഞ്ഞപ്പോ നന്ദൻ അസ്വതൻ ആയി ...

അച്ചു : ഇത് കേക്ക് അവൻ ഇത് എഴുതി കൊണ്ട് ഇരുന്നല്ലോ എന്ത് ഞാൻ ഒരു തന്ത ഇല്ലാത്തവൻ ആണ് എന്ന്

സൂര്യ : ഹാ

അച്ചു : അവസാനം ആയപ്പോ ഇവൻ ഇക്കെ ഇന്ദ്രൻ അവൻ വെള്ളം എടുത്ത് ഒറ്റ ഒഴിക്കൽ എന്നിട്ട് അവനെ നോക്കി ഒരു പറച്ചിൽ

നന്ദൻ : എന്താ അത്

അച്ചു : ?????? ചന്തം ഇല്ല എനിക്ക് ഇഷ്ട്ടം ആയില്ല ഒന്ന് കൂടെ എഴുതാൻ ...

നന്ദൻ : ഒ മൈ ഗോഡ് ... മൊത്തത്തിൽ ഹരി ഊമ്പി ....

അച്ചു : പിന്നിലെ

ശ്രീ : ചെ എന്ത് ലാഗ്വേജ് ആണ് നന്ദ

നന്ദൻ : ഇയാള് വലിയ നീ പോടി ...

സൂര്യ : ബാക്കി പറ ....

അച്ചു ; പിന്നെ എന്ത് രാവിലെ വരെ ഇത് തന്നെ അവസാനം അവനെ വലിച്ച് ഒറ്റ ഇടൽ നിലത്ത് .... ബ്രേക്ക്ഫാസ്റ്റ്

നന്ദൻ : അയ്യേ അത് വേണ്ടായിരുന്നു

അച്ചു : പറയുന്നത് കേക്ക് നീ ബ്രേക്ക്ഫാസ്റ്റ് മുളക് പൊടി ആണ്

നന്ദൻ : ആഹാ. അത് കലക്കി

അച്ചു : വെറുതെ കിട്ടില്ല

നന്ദൻ : പിന്നെ

അച്ചു : അവനെ കൈ പിടിച്ച് പിന്നിൽ കെട്ടി വച്ചിട്ട് മുട്ടിൽ നിർത്തി

സൂര്യ : എന്നിട്ട്

അച്ചു : നേരിട്ട് കണ്ടോ

⏩ ഫ്ലാഷ് ബാക്ക്

ഞാൻ : അതെ ഇന്ന ഫൂഡ്

ഹരി പ്ലേറ്റ് നോക്കി

ഹരി

💬 Comments

View all comments