0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 653

: എന്നെ വിടാൻ നീ ചെവിയിൽ നുള്ളിക്കൊ ഇന്ദ്ര നിനക്ക് ഞാൻ തിരിച്ച് തരും നോക്കിക്കോ ഇതിന് എല്ലാം ഞാൻ അവളോട് പകരം വീട്ടും നിൻ്റെ ഭാര്യയോട് ?

അച്ചു : നായിൻ്റെ മോനേ നീ ജീവനോടെ പോവില്ല ഇവടുന്ന്.. അച്ചു വയറെടുത്ത് അവനെ തല്ലാൻ ഓങ്ങി ഞാൻ അവനെ പിടിച്ച് തളളി മാറ്റി ....

ഞാൻ : ഞാൻ പറഞ്ഞു ദേഹത്ത് കൈ വക്കരുത് ഇപ്പൊ എന്ന്...

ഞാൻ ഹരിയെ നോക്കി നമ്മക്ക് മാമു കഴിക്കാം ....എന്ന് ചോദിച്ചു

ഞാൻ : അച്ചു അവൻ്റെ മൂക്കില് ആ ക്ലിപ്പ് ഇട്ട് വച്ചോ

അച്ചു രണ്ട് ക്ലിപ് എടുത്ത് അവൻ്റെ മൂക്കില് വച്ച് ശ്വാസം വലിക്കാൻ പറ്റാത്ത പോലെ ആക്കി ....

അവൻ തല വെട്ടിച്ച് മാറാൻ നോക്കി ....

ഞാൻ : സെറ്റ് അല്ലേ

അച്ചു : സെറ്റ്

ഞാൻ : ഇനി തല പിടിച്ചോ

അച്ചു അവൻ്റെ തല അനങ്ങാതെ പിടിച്ച് വച്ചു...

ഞാൻ വലിയ തവിയിൽ മുളക് പൊടി എടുത്ത് അവൻ്റെ വായയുടെ നേരെ കൊണ്ട് പോയി ...

ഞാൻ : ഇത് തുപ്പിയാൽ ഞാൻ ശെരിക്കും നിനക്ക് ഷോക്ക് തരും കേട്ടല്ലോ അപ്പോ വായ തുറക്ക്

അവൻ വായ തുറക്കാതെ എന്നെ എന്നെ തറപ്പിച്ച് നോക്കി ....

ഞാൻ : തുറക്ക് ഹരി ഞാൻ ചിരിച്ച് കൊണ്ട് നല്ല രീതിക്ക് പറഞ്ഞു....

എവിടെ കേക്കാൻ ....

അച്ചു : ഒന്ന് കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കിക്കെ തണുപ്പ് അല്ലേ അതാ ....

ഞാൻ : വേണ്ട വേണ്ട നിൻ്റെ ഇടിക്ക് വല്ലതും പറ്റിയ ശെരി ആവില്ല

ഞാൻ ചുറ്റും നോക്കി ഹാ ഞാൻ കണ്ണിൽ കണ്ട് കട്ടിങ് പ്ലേയർ എടുത്ത് കൊണ്ട് വന്നു ....

അതിനെ കൈയ്യിൽ വച്ച് കറക്കി അവനെ നോക്കി ചിരിച്ചു....

ഞാൻ : തുറക്കുന്നോ അതോ

അച്ചു. : ബ്രോ തൊറക്ക് ബ്രോ

ഞാൻ : വേണ്ട ഞാൻ അത് അവൻ്റെ നേരെ കൊണ്ട് പോയി അവൻ്റെ ചെവിയുടെ

💬 Comments

View all comments