0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 667

എന്തോ ചെയ്തു ...

സൂര്യ വെളിയിൽ ഇറങ്ങി അവൻ ഡ്രൈവിംഗ് സീറ്റിൽ കേറി ...

അമ്മു : നീ എന്തൊക്കെ ആണ് പറയുന്നത് സൂര്യ ...

സൂര്യ ഒന്നും മിണ്ടാതെ വണ്ടി തിരിച്ചു ...

നന്ദൻ : അളിയാ നീ പറഞ്ഞത് ശെരി ആണെങ്കിൽ അവള് തീർന്ന് കാണും ...

അമ്മു : മിണ്ടാതെ ഇരിക്ക് നന്ദ .. ഈശ്വരാ എല്ലാം ഒന്ന് ശെരി ആയി വരുക ആയിരുന്നു ....

അവര് തിരിച്ച് പൊക്കോണ്ടിരുന്നു

നന്ദൻ : അളിയാ ചെക്കിങ്

അച്ചു : ദേ ടാ അവൻ അവൻ്റെ വണ്ടി....

സൂര്യ : വണ്ടി നിർത്തി ഇറങ്ങി ....

അവൻ നേരെ ഇന്ദ്രൻ്റെ അടുത്തേക്ക് പോയി ....

ഇന്ദ്രൻ : സാർ പൈസ ഇല്ല സാർ ഞാൻ അടക്കാം സാറേ...

സൂര്യ : ഇന്ദ്ര ....

ഞാൻ തിരിഞ്ഞ് നോക്കി

ഞാൻ : നീ എന്താ ഇവിടെ ....

സൂര്യ ; എന്താ കാര്യം

പോലീസ് : ആരാടാ നീ

ഞാൻ : സാറേ ഫ്രണ്ട് ആണ് സാർ

ഞാൻ : അളിയാ ഒരു അഞ്ഞൂറ് താ

സൂര്യ : എന്താ നീ എന്താ ഇവിടെ

പോലീസ് : ഓവർ സ്പീഡ് 150 എങ്കിലും കാണും

ഞാൻ : സാറേ സാറേ ഈ റോഡിൽ 150 ഇത്തിരി കൂടുതൽ അല്ലേ സാറേ

ഞാൻ : അളിയാ താ ....

നന്ദൻ അച്ചു അങ്ങോട്ട് വന്നു

അച്ചു : എന്താ

സൂര്യ : സ്പീഡ് സ്പീഡ്

പോലീസ് : എന്താടാ വെള്ളം ആണോ അയാള് നന്ദനെ നോക്കി പറഞ്ഞു ....

നന്ദൻ : അയ്യോ ഇല്ല സാറേ....

പോലീസ് : പിന്നെ രാമേട്ടൻ്റെ മോൻ ആയത് കൊണ്ട് വിട്ടോ പതിയെ പൊടെ അല്ലെങ്കിൽ പറയുന്നില്ല ....

സൂര്യ പൈസ എനിക്ക് തന്നു ....

ഞാൻ : നിങ്ങള് വിട്ടോ ഞാൻ വരാം ...

സൂര്യ എന്നെ നോക്കി ഒന്ന് ചിരിച്ചു....

സൂര്യ റോസ് ക്രോസ്സ് ചെയ്ത് വണ്ടിയിൽ കേറി ...

💬 Comments

View all comments