Chapter Title : വധു is a ദേവത 34 [Doli]
അമ്മു : എന്താ
സൂര്യ : ഓവർ സ്പീഡ് പിടിച്ചത് ???
അമ്മു : എന്തൊക്കെ കഥ ആടാ പട്ടി നീ പറഞ്ഞത് .... അവൾ സൂര്യയുടെ കൈയ്യിൽ ഒന്ന് തല്ലി
സൂര്യ : അല്ല നിൻ്റെ മോയന്തിൻ്റെ കാര്യം അല്ലേ പറയാൻ പറ്റില്ല ...
അമ്മു : ആദ്യം അവൻ്റെ വണ്ടി കത്തിച്ച് കളയണം കഴുത തെണ്ടി.... വീട്ടിൽ പോട്ടെ ആദ്യം ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം ....?
അമ്മു : ഹൊ ഈശ്വരാ
സൂര്യ : ഇപ്പൊ നമ്മള് പൊട്ടൻ
നന്ദൻ : നീ പൊട്ടൻ തന്നെ കണ്ടോ ഹരി എന്ന അധ്യായം ഇവിടെ തീർന്നു ....
⏩ 18:12
ഞാൻ വീട്ടിലേക്ക് വരുമ്പോ അമ്മ ഉമ്മറത്ത് തന്നെ ഉണ്ട് ...പപ്പ വന്നിട്ടുണ്ട് ...
അമ്മ എന്നെ തറപ്പിച്ച് നോക്കി ....
ഞാൻ ; എന്താ ഇത് അറിഞ്ഞോ
ഞാൻ : ഹായ് ഞാൻ വന്നു ....
അമ്മു : കീ ?️
ഞാൻ : എ
അമ്മ : കീ തരാൻ ...
ഞാൻ : അയ്യോ കാർ നാളെ വരൂ
അമ്മ : ബൈക്കിൻ്റെ കീ താ
ഞാൻ : അതിന് അമ്മ ബൈക്ക് ഓടിക്കോ... സ്കൂട്ടി അല്ലേ അമ്മ ഒടിക്കാറ്
അമ്മ : നിന്നെ പോലീസ് പിടിച്ചോ
ഞാൻ : ഇല്ല
അമ്മ : ഇല്ലെ
ഞാൻ : അത് അത് പിടിച്ചത് അല്ല ഞാൻ അവരോട് നിന്ന് സംസാരിച്ചത് ആണ് മറ്റെ കേസിൻ്റെ കാര്യം അയാള് പറയാ പാവം ഞാൻ എന്ന് ??
അമ്മ : ശെരി കീ താ നോക്കട്ടെ
പപ്പ ഉള്ളിൽ നിന്ന് വന്നു
പപ്പ എന്നെ കണ്ടതും വെളിയിലേക്ക് വന്നു
വന്നപാടെ എൻ്റെ കൈയ്യിൽ നിന്ന് ചാവി പിടിച്ച് വാങ്ങി ...
പപ്പ : ഓവർ
ഞാൻ : പപ്പ എന്താ ഇത് പോലീസ് കാർക്ക് പോലും ചാവി പിടിച്ച് വാങ്ങാൻ റൈറ്റ്സ് ഇല്ല
പപ്പ തിരിച്ച് വന്നു
പപ്പ : ഇത് ഞാൻ പൈസ
💬 Comments
View all comments