0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 669

കൊടുത്ത് വാങ്ങിയ വണ്ടി നാണം ഉണ്ട് അല്ലെങ്കിൽ ഉളുപ്പുണ്ടെങ്കിൽ ഇനി ഇതിൽ തൊട്ട് പോവരുത്....

ഞാൻ : ?

അതും പപ്പ ഉള്ളിലേക്ക് പോയി പിന്നാലെ അമ്മയും

ഞാൻ ചെരുപ്പ് ഊരി അവരുടെ കൂടെ പോയി ....

ഉള്ളിൽ എല്ലാ പട്ടികളും ഉണ്ട് ...

അമർ : കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി....

?

സൂര്യ : ?

റെമോ : ഞാൻ അല്ല നോക്കണ്ട നിൻ്റെ കുമ്മു തന്നെ ...

അമ്മ നാലഞ്ച് ഗ്ളാസ് ബൂസ്റ്റ് കൊണ്ട് അങ്ങോട്ട് വന്നൂ....

അമ്മ : പോയി കുളിക്ക് ടാ എന്താ നിൻ്റെ മേലെ ഒരു മൊളകിൻ്റെ മണം പോലെ ഒക്കെ വരുന്നു ...

ഞാൻ : അത് വരുന്ന വഴി ഒരു പാക്കറ്റ് വണ്ടി പോലീസ് പിടിച്ച് നിക്കുന്നുണ്ടായിരുന്നു അതാ സംഭവം ...

അമ്മ : ഹാ...

അച്ചു : ?

അമ്മ : പോ പോയി കുളിച്ചിട്ട് വാ ...ചെല്ലാൻ ...

സൂര്യ : ചെല്ല് പറയുന്നത് കേട്ടില്ല

ഞാൻ : നിൻ്റെ അപ്പൻ്റെ ?

നന്ദൻ : ഹാപ്പി ?

സൂര്യ : എനിക്ക് എന്ത് ഞാൻ എപ്പോഴും ഹാപ്പി....

ഞാൻ മോളിലേക്ക് നടന്ന് പോയി ...

ശ്രീ താഴേക്ക് നടന്ന് വന്നു ...

ഞാൻ : നീയോ ...

ശ്രീ : എന്താ വരാൻ പാടില്ലേ

ഞാൻ : ഇവിടെ വാ ചിക്കു ആരാ യൂദാസ്

ശ്രീ : വേറെ ആര് അവള് തന്നെ ....

ഞാൻ : ശെരി താങ്ക്സ് ....

ശ്രീ : അതെ ...

ഞാൻ : ആ

ശ്രീ : നന്നായി .... ? പക്ഷേ ഇത്ര ഒന്നും വേണ്ടായിരുന്നു ....

ഞാൻ : കൊറഞ്ഞോ എന്നാ സംശയം....

ശ്രീ : ശെരി ശെരി ...

ഞാൻ : നീ താഴെ ഇരിക്ക് ഞാൻ ദേ വരാം ...

ഞാൻ സ്റ്റെപ് കേറി എൻ്റെ മുറിയിലേക്ക് പോയി എന്തോ ഒരു പുതിയ ഫീൽ എനിക്ക്

💬 Comments

View all comments