0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 671

കിട്ടി ....

അവിടെ കട്ടിലിൽ ഇരിപ്പുണ്ട് ....എന്നെ കണ്ടതും എന്തോ ഒരു ഭേജാറ് പോലെ ഫോൺ എടുക്കുന്നു നോക്കുന്നു ... എന്തൊക്കെയോ കാണിക്കുന്നു ....

ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല നമ്മക്ക് അതിൻ്റെ ആവശ്യം ഇല്ല .... ഞാൻ കുളിക്കാൻ പോയി ...അല്ല പിന്നെ ....നേരെ ബാത്ത്റൂമിൽ കേറി വാതിൽ അടച്ചു...

ഞാൻ ; എന്നാലും അങ്ങനെ അല്ലല്ലോ ... ഒരു മെസ്സേജ് ഇട്ടേക്കം

ഞാൻ : ( ഹലോ ) പുതിയ നമ്പറിൽ നിന്ന് തന്നെ ഇടാം ഒരു മജ ആവട്ടെ....?

അമ്മു : ( ആരാ )

ഞാൻ ; ( നിൻ്റെ അപ്പൻ)

അമ്മു : (ഹൂ ദ ഫക്ക് ഈസ് ദിസ്??)

ഞാൻ : ഫക്ക് ഫക്ക് ... തന്തക്ക് വിളിചപ്പോ നല്ല സുഖം ....

ഞാൻ : അയ്യോ സമയം ഇല്ല....

ഞാൻ വേഗം തന്നെ കുളിച്ച് പുറത്തേക്ക് ഇറങ്ങി.... അമ്മു ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ട് പോലും ഇല്ല ....

ഞാൻ അവളെ നോക്കി നടന്ന് ബീറോ തുറന്ന് ഡ്രസ്സ് എടുത്തിട്ടു

ഞാൻ : അഹങ്കാരി ... ?

ഞാൻ : ഇവളുടെ ജാട കാണാൻ ഒന്നും എനിക്ക് വൈയ്യാ.... നമ്മക്ക് താഴെ പോയി കാത്തിരിക്കാം ....

അമ്മു : ഒന്ന് നിന്നെ ...

ഞാൻ : ? ? എന്താ ...

അമ്മു : ദേഷ്യം ഉണ്ടോ അടുത്ത് വരാമോ

ഞാൻ : വേണ്ട പറഞ്ഞ വരാതെ ഇരിക്കൊ

അമ്മു : ഇല്ല

ഞാൻ : അപ്പോ പിന്നെ എന്തിനാ ചോദ്യം ...

അമ്മു എണീറ്റ് നടന്ന് എൻ്റെ അടുത്തേക്ക് വന്നു ....

ഞാൻ : വേണ്ട ഒരു കള്ള സ്നേഹവും വേണ്ട...

അത് ഒന്നും മൈൻഡ് ചെയ്യാതെ അവള് എൻ്റെ നേരെ ഓടി വന്നു....

ഞാൻ അവളിൽ നിന്ന് ഒഴിഞ്ഞ് മാറി

അമ്മു നിക്ക് കണ്ണാ പ്ളീസ് ....

ഞാൻ : വേണ്ട ?

അമ്മു : പ്ളീസ് ... ?

ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി...

💬 Comments

View all comments