0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 672

അമ്മു ; നിക്ക് പ്ളീസ് അവളുടെ ഒച്ച അടഞ്ഞു ...

ഞാൻ ; കരയരുത് കരയരുത് ....

അമ്മു അവിടെ നിന്ന് മുഖം പൊത്തി കരയാൻ തുടങ്ങി ...

ഞാൻ : മതി കള്ളകരച്ചില്

അമ്മു : ?

ഞാൻ ; അതെ ഒരു ? ഒരു ചാൻസ് കൂടെ തരാം ?

അമ്മു : ഓടി വന്നു എൻ്റെ മേലെ ചാടി കേറി ... ?

ഞാൻ ,: പോട്ടെ പോട്ടെ സാരം ഇല്ല ....?

അമ്മു : ഞാൻ ചെയ്തത് തെറ്റാ ഇനി ഞാൻ ഇത് ആവർത്തിക്കില്ല സോറി

ഞാൻ : ??

അമ്മു : ചിരിക്കല്ലെ ടാ പട്ടി കരഞ്ഞ് അടഞ്ഞ ഒച്ച വച്ച് പറഞ്ഞു ....

ഞാൻ : ഇല്ല ചിരിക ?

അമ്മു : കണ്ണാ കളിയാക്കല്ലെ ...

ഞാൻ : ശെരി താഴെ ഇറങ് ...നിൻ്റെ വെയിറ്റ് കമ്മി ആയല്ലോ തീറ്റ ഒന്നും ഇല്ലെ ....?അതും പറഞ്ഞ് ഞാൻ ബെഡ്ഢിലേക്ക് ചാടി കേറി ....

അമ്മു : പറ എന്നോട് ദേഷ്യം ഉണ്ടോ

ഞാൻ : ഉണ്ടോ ഇല്ലെ ഉണ്ട് ഇല്ല ഉണ്ടാവും ഉണ്ടാവില്ല ....

അമ്മു : ശെരി ഞാൻ കാത്തിരിക്കാം പക്ഷേ പോവാൻ മാത്രം പറയരുത്...

ഞാൻ : ഉം കൊള്ളാം ആരുടെ ആണ് തിരക്കഥ നീ ആണോ അതോ ചിക്കു ആണോ ചൂര്യ ...

അമ്മു : ശ്രീ...

ഞാൻ : അതും പറ മണ്ടൂസെ ഇവിടെ വാ ചോദിക്കട്ടെ ....ഞാൻ കൈ വിരിച്ച് പിടിച്ച് കൊണ്ട് പറഞ്ഞു ....

വലിയ ആശ്വാസം കിട്ടിയ പോലെ ആയിരുന്നു അമ്മു എന്നെ നോക്കിയത് ....

ഞാൻ : ഇങ്ങ് വാടി ഉണ്ടേ....

ഞാൻ അവളെ വലിച്ച് എൻ്റെ മേലേക്ക് ഇട്ടു....

അമ്മു : സോറി ടാ ഞാൻ അറിഞ്ഞില്ല നിന്നെ എല്ലാരും

ഞാൻ: ഓരോന്ന് പറഞ്ഞപ്പോ ഞാൻ മാനിപ്പുലേറ്റ് ആയി പോയി...എന്നല്ലേ ...

അമ്മു : ഉം ?

ഞാൻ : അത് അറിയാം എനിക്ക് അല്ലെങ്കിൽ

💬 Comments

View all comments