0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 673

ഞാൻ

അമ്മു : എന്നോട് ദേഷ്യം ഉണ്ടോ

ഞാൻ : ഇല്ല വെഷമമാണ് ... ?

അമ്മു : സോറി കുട്ടാ ഞാൻ കാല് പിടിക്കാം

ഞാൻ : എന്തിന് ... ഞാൻ ചെയ്ത തെറ്റിന് നീ എന്തിന്

അമ്മു : നിൻ്റെ തെറ്റോ ....

ഞാൻ : എനിക്ക് വേണ്ടി ചാവാൻ പോയില്ലേ അത് ആണ് എൻ്റെ പ്രശ്നം ....

അമ്മു : അത് ...

ഞാൻ : ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ അത് വിട്... ശെരി പോട്ടെ ...നമ്മക്ക് എല്ലാം വിടാം എന്നിട്ട് നടക്കാൻ ഉള്ളത് നോക്കാം ...

അമ്മു : പ്രൊമിസ് ആയും ...

ഞാൻ : സത്യം നമ്മക്ക് അത് വിടാം ...

അമ്മു : എന്നോട് ദേഷ്യം ഉണ്ടോ ടാ

ഞാൻ : ഇല്ല ....

അമ്മു : സത്യം ആയിട്ടും ....

ഞാൻ : ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എനിക്ക് നീ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല എന്ന് ...

അമ്മു : ??? സോറി കണ്ണാ ഞാൻ ഇനി നന്നായിക്കോളാം... സത്യം

ഞാൻ : നന്നായാ നിനക്ക് കൊള്ളാം അല്ലെങ്കിൽ സൂസി , റൂഹി രണ്ടിൽ ഒന്നിനെ ഞാൻ കെട്ടും ?

അമ്മു : ഞാൻ ചത്ത് കളയും അങ്ങനെ വല്ലതും സംഭവിച്ചാ... ??

ഞാൻ : പോട്ടെ പോട്ടെ .... ഉമ്മ

അമ്മു : ഹോ... അയ്യോ അമ്മ ....

ഞാൻ : എന്താ ഡീ

അമ്മു : ഒരിക്കലും ഇനി ഇതൊന്നും കിട്ടിയില്ല എന്ന് ഉറപ്പിച്ച് ഇരുന്നതാ ഞാൻ ....

ഞാൻ : അതിൽ സന്തോഷം ആണോ സങ്കടം ആണോ ഉള്ളത്...

അമ്മു : നീ ഇല്ലാതെ ഞാൻ എങ്ങനെ ഇന്ദ്ര സന്തോഷം ആയിട്ട് ജീവിക്കാ... ?

ഞാൻ : അതെ ഈ ക്രോകോഡൈൽ കരച്ചിൽ ഒന്ന് നിർത്താം കേട്ടോ അരോജകം ആയി തോന്നുന്നു ...

അമ്മു : പോടാ എൻ്റെ വെഷമം നിനക്ക് കോമഡി അല്ലേ

ഞാൻ : ഹലോ എല്ലാർക്കും ഉണ്ട്

💬 Comments

View all comments