Chapter Title : വധു is a ദേവത 34 [Doli]
ഇതൊക്കെ പറയാൻ തുടങ്ങിയ നീ മുണ്ടും പൊക്കി ഓടണ്ടി വരും ....
അമ്മു : വേണ്ട. .... വേണ്ട സോറി ...
ഞാൻ : അതെ ഇനി കരയാൻ പാടില്ല ... കേട്ടോ കേട്ടൊന്ന്....
അമ്മു : ഉം കേട്ടു....
ഞാൻ : പഴയ പോലെ എടുത്ത് ചാടില്ല എന്ന് പ്രോമിസ് ചെയ്യ്
അമ്മു : ഇല്ല സത്യം ...
ഞാൻ : പിന്നെ ആത്മഹത്യ കോപ്പ് എന്നൊക്കെ പറഞ്ഞ് നടന്ന ഉണ്ടല്ലൊ അമ്മടത് പറയട്ടെ
അമ്മു : വേണ്ട വേണ്ട എന്നെ കൊല്ലും ആൻ്റി....
ഞാൻ : ഇത്ര പേടിയുള്ള നീ എങ്ങനെ ടറസ്സിൽ നിന്ന് ചാടാൻ നിന്നത് നായെ....
അമ്മു : പിന്നെ ഞാൻ എന്ത് ചെയ്യണം ... നീ ഒരു തെറ്റും ചെയ്തില്ല എന്ന് നീ തന്നെ തെളിയിച്ചിട്ട് ഒരു കത്തും എഴുതി വച്ച് പോയിട്ട് എൻ്റെ നെഞ്ചത്ത് കുത്തിയിട്ട് പോയില്ലേ നീ എങ്ങനെ തോന്നി കണ്ണാ നിനക്ക് ഹേ... പിന്നെ ഞാൻ എന്ത് ചെയ്യും ....
ഞാൻ : ശെരി പോട്ടെ നമ്മക്ക് എല്ലാം വിടാം നാളെ അടിച്ച് പൊളിക്കാം കേട്ടോ ഇതെന്താ പിരിയത്തിൽ ഒരു വെട്ടോക്കെ സ്റ്റൈലാ ....
അമ്മു : ?അതെ ലുലുല് പോയി ചെയ്തതാ ...നാളെ ഫംഗ്ഷൻ ഒക്കെ ഉള്ളതല്ലേ ....
ഞാൻ : കൊള്ളാം നല്ല കാന്താരി ലുക്ക് ....
അമ്മു : ചി....
ഞാൻ കൂടെ പോയി കുറച്ച് മഞ്ഞ അല്ലെങ്കിൽ പച്ച അടിച്ചിട്ട് വന്ന് മറ്റെ പാട്ടിട്ട് ഒരു റീൽ ചെയ്യാം ...
അമ്മു : ഏത് പാട്ട്
ഞാൻ : ഇപ്പൊ ട്രെൻഡ് ആയിട്ട് ഉള്ള ഒരു പാണ്ടി പാട്ടുണ്ടല്ലോ
അച്ചു : ദമ്മ് കിസ്ക്കാ ബോണ്ട അതല്ലെ
ഞാൻ : ബോണ്ട ബോണ്ട അത് തന്നെ ....?
എല്ലാം കൂടെ ഉള്ളിലേക്ക് കേറി വന്നൂ....
ശ്രീ : ജോയിൻ്റ് ആയോ
ഞാൻ : ഓ
ശ്രീ : ഐഡിയ വർക്ക് ആയോ ഡീ
അമ്മു : അ....
ഞാൻ : ഏയ്
💬 Comments
View all comments