Chapter Title : വധു is a ദേവത 34 [Doli]
നോ
അമ്മു : അതല്ല ഐഡിയ ഒറ്റ ഡയലോഗ് വച്ച് തന്നെ അവൻ കണ്ട് പിടിച്ചു നിൻ്റെ ഒരു ഐഡിയ ?
സൂര്യ :?
ഞാൻ : എന്ത്
സൂര്യ : നീ ഒന്ന് വന്നെ വണ്ടിക്ക് ഒരു മിസ്സിങ് വാ നോക്കാം ....
ഞാൻ : ആണോ എന്നാ നാളെ നമ്മക്ക് ഇതും കൊണ്ട് കാണിക്കാം ....
സൂര്യ : നീ വാടാ
അമ്മു : പോടാ അവൻ ഒന്ന് റസ്റ്റ് എടുക്കട്ടെ എന്ത് സാനം ആണ് നീ...
ഞാൻ ; അതെ അങ്ങനെ പറഞ്ഞ് കൊണ്ടുക്ക് അമ്മുകുട്ടാ ഞാൻ അവളുടെ തല തലോടി കൊണ്ട് പറഞ്ഞു ...
നന്ദൻ : ഓന്ത് ഇല്ലെ അത് പോലും മാറില്ല ഇത് പോലെ
അമർ : ഇതുങ്ങളുടെ ഇടയിൽ നടന്ന് മണ്ടൻ ആവുന്നത് തന്നെ എൻ്റെ പണി ....
ഞാൻ ; അല്ലെങ്കിലും നീ സോക്കർ പുണ്ട ? തന്നെ മൈരേ
അമ്മു : കണ്ണാ നോ ബാഡ് വേഡ്സ്
ഞാൻ : സോറി യാ...
ശ്രീ : എന്നാലും എങ്ങനെ ടാ ഒന്നും നടക്കാത്ത പോലെ നിങ്ങള് ഒട്ടിയത്
അമ്മു : ആറ് കൊല്ലം മിണ്ടാതെ നടന്നിട്ട് ഒരൊറ്റ രാത്രി കൊണ്ട് പഴയ പോലെ ആയവരാ ഞങ്ങള് ഞങ്ങള് തമ്മില് ഒരു ബോണ്ട് ഉണ്ട് അല്ലേ കണ്ണാ ?
അമ്മു: ഉണ്ട ആണ് ....
നന്ദൻ : അയ്യേ ഇപ്പൊ നീ ആണ് ക്ലൗൺ ?
ഞാൻ : എനിക്ക് ഒരൊറ്റ ഫ്രണ്ട് ഒറ്റ ഗേൾ ഫ്രണ്ട് ഒറ്റ കാമുകി ഒറ്റ ഭാര്യ
അമ്മു : ? കണ്ടോടാ മണ്ടാ ഇതാണ്
അമർ ; എന്ത് വന്നാലും ആൻ്റി കഴിഞ്ഞിട്ടേ ഉള്ളൂ അവന് വേറെ ആരും ...
അമ്മു : അങ്ങനെ വേണം മക്കള് അല്ലാതെ നിന്നെ പോലെ പെറ്റ തള്ളയെ വിട്ട് ഇവിടെ വന്ന് എൻ്റെ തല തിന്നൊണ്ട് നടക്കൽ അല്ല... മഹമർ പട്ടി....
നന്ദൻ : അമറേ പറമ്പിൽ ഒരു കുഴി വെട്ടി നീ
💬 Comments
View all comments