0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 677

തന്നെ അതിൽ ഇറങ്ങി കെടന്നോ...

പപ്പ : ഇന്ദ്ര ഇന്ദ്ര....

ഞാൻ ; മാറിക്കെ അമ്മു ...

ഞാൻ താഴേക്ക് ഇറങ്ങി പോയി ...

ഞാൻ e: എന്താ പപ്പ

പപ്പ : അല്ല നിങ്ങള് തമ്മിൽ ഒരു സൗന്ദര്യ പെണക്കം ഉണ്ടായിരുന്നു അത് തീർന്നു എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടു

ഞാൻ : ഏയ് അതൊന്നും ഇല്ല ....

അമ്മു : ??

അമ്മ : ടാ മതി കേട്ടോ കൂടുതൽ ആവല്ലെ

ഞാൻ : ഇല്ലമ്മാ എനിക്ക് പറ്റില്ല

അങ്കിൾ : മോനെ പോട്ടെ വിട്ടേക്ക്

ഞാൻ :ഇല്ല അങ്കിൾ ...

അമ്മ : എന്താ നിൻ്റെ കുഴപ്പം ....

ഞാൻ; എനിക്ക് ഒരു കണ്ടീഷൻ ഉണ്ട് അത് ചെയ്ത നോക്കാം

അമ്മു : പറ എന്താ ഞാൻ ചെയ്യണ്ടത് ...

ഞാൻ : നീ ഒന്നും ചെയ്യണ്ട മാറി നിക്ക്

പപ്പ : പിന്നെ ...

ഞാൻ ; വോൾവോ പോയ ഗാപ്പിലേക്ക് പുതിയ വണ്ടി വാങ്ങിയാൽ നോക്കാം അല്ലാത്ത പക്ഷം നോ. കോമ്പ്രമൈസ്

അമ്മു : ?....

സൂര്യ : ??

അമ്മ : ?

പപ്പ : ?ശെരി നോക്കാം ...എന്താ കൃഷ്ണ

അമ്മ : ഉം... ശെരി ശെരി ....

ഞാൻ : പിന്നെ മാസാ മാസം ഒരു ലക്ഷം വച്ച് എൻ്റെ അക്കൗണ്ടിൽ ഇട്ട് തരണം ഈ സാധനത്തിന് ഒടുക്കത്തെ ചെലവാ...അപ്പോ ഇതിനെ മേക്കുന്നതിന് കൂലി ആണ് ഈ വൺ ലാക്ക്....

അമ്മു : പോടാ ...?

പപ്പ : വേണ്ട മോനെ നീ പൊക്കോ ....മോളെ നിനക്ക് ഞാൻ മണി മണി പോലെ ഉള്ള പൈയ്യനെ കൊണ്ട് തരും ... ഇവനൊട് പോയി പണി നോക്കാൻ പറ

അമ്മു ; ങ്.. ഏ എനിക്ക് ഇത് മതി അവൾ എൻ്റെ കൈയിൽ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു ...

അമ്മു ; ?

പപ്പ : ഇപ്പൊ.എങ്ങനെ ഇരിക്കണ് കേട്ടോ ദാസ് മോള് പറഞ്ഞത്?

അങ്കിൾ ; കേട്ടു

💬 Comments

View all comments