0%

Chapter Title : വധു is a ദേവത 35 [Doli]

Author : Kambikathakal Read All Parts 691

ഞാൻ : സത്യം പറഞ്ഞ ഞാൻ നിന്നെ പോലെ ഒരുത്തിയെ ആണ് കെട്ടണ്ടി ഇരുന്നത് ...

സൂസി ; ? അതെന്താ

ഞാൻ : എൻ്റെ വൈബ് മനസ്സിലാക്കി എന്നെ സ്നേഹിച്ച് കൊല്ലാൻ മാത്രം ഇഷ്ട്ടം ഉള്ള ഒരുത്തിയെ.... മിസ്റ്റേക്ക് ബ്രോ ..ഫക്ക് ?

സൂസി : അപ്പോ നീ സത്യം ആയിട്ട് പറഞ്ഞതാ അമൃത ആയിട്ട് ഉള്ള ബന്ധം വേണ്ട എന്നത്

ഞാൻ : പിന്നെ അല്ലേ ... ജൊക്കാണോ

സൂസി : (?) ഏയ് ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുത്ത മതി

ഞാൻ : ഇനി ആലോചിക്കാൻ ഒന്നും ഇല്ല .... പൊകഞ്ഞ കൊള്ളി പൊറത്ത് ?

സൂസി : അല്ല ഇന്ദ്രു നീ എന്താ ടാ എന്നെ വെറുക്കാത്തത്...

ഞാൻ ,: ഏയ് അങ്ങനെ വെറുക്കാൻ നീ എന്ത് തെറ്റ് ചെയ്തു മുത്തെ

സൂസി : എന്താ ടാ ....അറിയാതെ ആണെങ്കിലും ഞാനും നിൻ്റെ ലൈഫ് ഡപോയിൽ ആവാൻ കാരണം അല്ലേ ....

ഞാൻ : അതൊന്നും ആലോചിക്കണ്ട എനിക്ക് ഒരു ദേഷ്യവും നിന്നോട് ഇല്ല

സൂസി : എന്തോ പന്തികേടുണ്ട് ....

ഞാൻ : അതെ നിന്നെ ഞാൻ കൊല്ലാൻ ആണ് ...

സൂസി : അത്ര ധൈര്യം ഒന്നും നിനക്ക് ഇല്ല ....

ഞാൻ : അതെ അതെ ....

സൂസി : നിൻ്റെ എന്ത് ശിക്ഷയും ഞാൻ ഏറ്റുവാങ്ങാൻ റെഡി ആണ് .... ഐ ലവ് യു ദാറ്റ് മച്ച്...

ഞാൻ : ഏയ് ഡോണ്ട് സ്പോയിൽ ദ മൂഡ് സൂസ്....

സൂസി : എന്നാലും ഐ ഡോണ്ട് നോ ഹൗ മച്ച് ഐ മിസ്ഡ് യു ദീസ് ഡേയ്സ്....?‍??

ഞാൻ : ഞാനും

സൂസി എന്നെ തല ഉയർത്തി നോക്കി ...

ഞാൻ ; സത്യം

അവൾ താടി എൻ്റെ നെഞ്ചിലെ കുത്തി വച്ച് എന്നെ നോക്കി കെടന്നു....

ഞാൻ ; നിനക്ക് അറിയാലോ മൈസൂർ വച്ച് നടന്നത് ഒക്കെ അന്ന് ഒക്കെ ഞാൻ എന്ത് മാത്രം

💬 Comments

View all comments